താമരശ്ശേരിയിൽ ഗതാഗതം തുടങ്ങി,സഹായങ്ങൾ എത്തിക്കാം

Spread the love

വയനാട്ടിലേയ്ക്ക് താമരശ്ശേരിയിൽ ഭാഗികമായി ഗതാഗതം തുടങ്ങി. സന്നദ്ധ സേവകരെ കടത്തിവിടുന്നുണ്ട്. സഹായങ്ങൾ എത്തിക്കാം.ലുങ്കി, ഷർട്ട്,നൈറ്റി, ഇന്നർ വെയർ, തോർത്ത്, ഷാൾ, പുതപ്പ്, ബെഡ് ഷീറ്റ് കുട്ടികളുടെ ഡ്രസ്സ്, സാനിറ്ററി പാഡ് തുടങ്ങിയവയൊക്കെ ക്യാമ്പുകളിൽ അത്യാവശ്യമാണ്.
സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക.

Leave a Reply

Your email address will not be published. Required fields are marked *