ജ്യോതിഷവും നക്ഷത്രങ്ങളും

Spread the love

ജ്യോതിഷത്തിൽ ജാതക ചക്രം 12 ഭാവങ്ങളിലായി വിഭജിച്ചിരിക്കുന്നു. ഓരോ ഭാവവും വ്യക്തിയുടെ ജീവിതത്തിലെ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നു.വ്യക്തിത്വം, ധനം, ബന്ധങ്ങൾ, ആരോഗ്യം, വിവാഹം, ജോലികൾ, മുതലായവയെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്

ജ്യോതിഷ ശാസ്ത്രത്തിൽ 27 നക്ഷത്രങ്ങളാണ് പരിഗണിക്കുന്നത്. ഓരോ നക്ഷത്രത്തിനും വ്യക്തികളുടെ ജീവിതത്തിൽ സുപ്രധാനമായ സ്വാധീനമുണ്ട്. അശ്വതി, ഭരണി,കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,ആയില്യം,മകം, പൂരം, ഉത്രം,അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട,മൂലം,പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *