രാമായണം സെമിനാർ സമാപിച്ചു
ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്നിരുന്ന രാമായണം ദേശീയ സെമിനാർ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.രാമായണത്തിന്‍റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുമർ ചിത്ര പഠന … Read More




