മയക്കമരുന്നിനെതിരെ ജാഗ്രത വേണം;മേജര്‍ രവി
ഗുരുവായുര്‍: രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനമായത് പുതുതലമുറയുടെ മയക്കുമരുന്നിന്റ വര്‍ദ്ധിച്ചു വരുന്ന ഉപഭോഗമാണെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ഷിര്‍ദ്ദിസായി ബാബയുടെ 106-ാമത് മഹാസമാധിദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേജര്‍. ലഹരിയുപയോഗങ്ങള്‍ക്കെതിരായി സാമൂഹ്യ അവബോധം സൃഷ്ടിക്കാന്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ … Read More




