അഷ്ടമിരോഹിണി ആരവങ്ങളായി. വെണ്ണയും അപ്പക്കുടങ്ങളും കണ്ണന്
ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16ന് വൈകിട്ട് 5.30ന് ഭക്തജനങ്ങളുടെ വകയായി ഗുരുവായൂരപ്പന് ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും സമര്‍പ്പിച്ചു. മമ്മിയൂര്‍ ക്ഷേത്രത്തില്‍ വൈകിട്ട് 4.45 ന് … Read More




