മഹാമാഘോത്സവത്തിന്റെ കര്‍മ്മസൈനികര്‍ക്ക് പൂരനഗരിയുടെ ആദരം

സനാതാന ധര്‍മ്മത്തിന്റെ കാലാനുസൃതമായ നവീകരണമായി തിരുനാവയയില്‍ സംഭവിച്ച മഹാമഘോത്സവത്തിനായി അഹോരാത്രം അദ്ധ്വാനിച്ച തൃശ്ശൂരില്‍ നിന്നുള്ള പ്രവര്‍ത്തര്‍ക്ക് തൃശ്ശൂര്‍ പൗരാവലി സ്വീകരണം നല്‍കുന്നു. ഫെബ്രുവരി 7ന് വൈകുന്നേരം 4 മണിക്ക് പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന സ്വീകരണച്ചടങ്ങിള്‍ മഹാണ്ഡലേശ്വര്‍ ശ്രീമദ് സ്വാമി ആനന്ദവനം ഭാരതി … Read More

യജമാനപുരിയില്‍നിന്ന് യജ്ഞതീരത്തേയ്ക്ക്

മാമാങ്കമെന്നാല്‍ മലയാളികളുടെ ധാരണ അത് യുദ്ധചരിത്രമാണെന്നാണ്. ചരിത്രത്തിലെ നന്മകളും സംസ്‌കാരവും വിജ്ഞാന പൈതൃകങ്ങളും സ്‌കുളുകളില്‍ പഠിപ്പിക്കാതെ യുദ്ധചരിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇതിന് കാരണം. അടിസ്ഥാനപരമായി മാമാങ്കം എന്ന ‘മഹാമാഘം’ അദ്ധ്യാത്മികമായ സാമൂഹികാചാരമാണ്. സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള പോര് തുടങ്ങിയതെല്ലാം … Read More

ബാബ; വിശ്വമാനവീകതയുടെ സേവനമാതൃക- കൈതപ്രം

ഗുരുവായൂര്‍: വിശ്വമാനവീകതയുടെ മൂര്‍ത്തരൂപമാണ് സത്യസായി ബാബയുടെ സേവനമാതൃകയെന്ന് പത്മശ്രീ കൈതപ്രം ദാമോധരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. സത്യസായി ബാബയുടെ ശതാബ്ദി ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്ന ഗുരുവായൂര്‍ നൃത്തോത്സവത്തിന്റെ സമാപന സമ്മേളന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ … Read More

ആഘോഷങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടരുത്; ബ്രഹ്‌മര്‍ഷി മോഹന്‍ജി

ഗുരുവായൂര്‍:മാറുന്ന കാലഘട്ടത്തിലും മാറാതെ നില്‍ക്കേണ്ട ശാശ്വതമൂല്യങ്ങളെ നമ്മൈ ഓര്‍മപ്പെടുത്തുന്നതാണ് ഉത്സവങ്ങളെന്ന് മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബ്രഹ്‌മര്‍ഷി മോഹന്‍ജി അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ സഞ്ജീവനി ഓണാഘോഷവും സത്സംഗവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ ആഘോഷിക്കുമ്പോള്‍ മാത്രമാണ് ആഘോഷങ്ങള്‍ കാലാതിവര്‍ത്തികളായി … Read More

ധ്യാനം വ്യക്തിവികാസത്തിന്; സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി

ഗുരുവായൂര്‍: ധ്യാനം മനുഷ്യന്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും, ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയ യാണെന്ന് വിശ്വകര്‍മ്മകുല പീഠാധീശ്വര്‍ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ഇന്റെര്‍ നാഷ്ണല്‍ മെഡിറ്റേഷന്‍ ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ശ്രീ സത്യസായി ജയന്തിയിൽ സായീരവം

ഗുരുദക്ഷിണയായി ലോക റെക്കോർഡ് ഗാനസമർപ്പണം , ‘ *സായീരവം ” ആയി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 99-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നവമ്പർ 23 ന് ആഘോഷിക്കും. … Read More

താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരിയുടെ 118-ാംജയന്തി ആഘോഷിച്ചു

ഭക്തകവിയും ഭാഗവത സപ്താഹ ആചാര്യനുമായിരുന്ന താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ (മുരളി) 118-ാം ജയന്തി വിവിധ പരിപാടികളോടെ മമ്മിയൂര്‍ സായി മന്ദിരത്തില്‍ ആഘോഷിച്ചു. അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജയന്തി ആഘോഷം ഭാഗവത ആചാര്യന്‍ സി .പി.നായര്‍ ഉദ്ഘാടനം … Read More