കേളപ്പജി പുരസ്‌കാരം പി.വി.ചന്ദ്രന്

ഗുരുവായൂര്‍ ക്ഷേത്രപ്രേവശന സത്യാഗ്രഹ സ്മാരകസമിതിയുടെ 2023 ലെ കേളപ്പജി പുരസ്‌കാരത്തിന് പി.വി.ചന്ദ്രനെ തെരഞ്ഞെടുത്തു. ദേശീയ പ്രസ്ഥാനവുമായി ചേര്‍ന്ന രാ്ര്രഷ്ടീയ-സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന്‍ നേതൃത്വം കൊടുത്ത മാതൃഭൂമി പത്രത്തിന്റെ സാരഥി എന്ന നിലയിലും വാണജ്യ-സേവന രംഗത്തെ ശക്തമായ സാന്നിധ്യമെന്ന നിലയിലും അര നൂറ്റാണ്ടലധികമായുള്ള … Read More

സായികൃപ കലാപുരസ്‌കാരം മണലൂര്‍ ഗോപിനാഥിന് സമ്മാനിച്ചു

ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കായി സായി സഞ്ജീവനി ഏര്‍പ്പെടുത്തിയ പ്രഥമ സായി കൃപ കലാ പുരസ്‌ക്കാരത്തിന് മണലൂര്‍ ഗോപിനാഥ്(ഓട്ടന്‍തുള്ളല്‍) അര്‍ഹനായി. പുരസ്‌കാരം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സമ്മാനിച്ചു. പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More

സായികൃപ കലാപുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

പകര്‍ന്നാട്ടത്തിന് അംഗീകാരം ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കായി സായി സഞ്ജീവനി ട്രസറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ സായികൃപ കലാപുരസ്‌ക്കാരത്തിന് മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍) അര്‍ഹനായി. പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. … Read More

പൈതൃകംഗ്രന്ഥശാല പുസ്തകപരിചയം ഒക്ടോബര്‍ 9 ന്

പൈതൃകം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പുസ്തക പരിചയം പരിപാടി ഒക്ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകീട്ട് 4ന് പൈതൃക മന്ദിരത്തില്‍ നടക്കും. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറോപ്പതി സ്റ്റും ഗ്രന്ഥകാരനുമായ ഡോ.പി.എ.രാധാകൃഷ്ണന്‍ മുഖ്യാഥിതിയായിരിക്കും. ഓര്‍ത്തോപ്പതി ഉത്പ്പത്തിയും വികാസവും, നമുക്കൊരു … Read More

ഭാഗവത രത്‌നം പുരസ്‌കാരം സമര്‍പ്പിച്ചു.

മുന്നൂറ്റി അറുപത്തിയഞ്ച് തവണ ഭാഗവതപാരായണ യജ്ഞം നടത്തിയ ഭാഗവതാചാര്യ ശ്രീമതി രുഗ്മിണി അന്തര്‍ജ്ജനത്തെ ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റ്, ഭാഗവതരത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചു. കഴിഞ്ഞ ഏഴു ദിവസമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവന്നിരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ സമാപനച്ചടങ്ങിലാണ് പുരസ്‌കാരം നല്കിയത്. പ്രശസ്തിപത്രവും, ഫലകവും, … Read More