മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളൽ
ഗുരുവായുർ ഷിർദ്ദിസായി മന്ദിരത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ സപ്താഹ വേദിയിൽ മണലൂർ ഗോപിനാഥ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോള്‍
ഗുരുവായുർ ഷിർദ്ദിസായി മന്ദിരത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ സപ്താഹ വേദിയിൽ മണലൂർ ഗോപിനാഥ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോള്‍
തുള്ളല്‍ കലയുടെ ചരിത്രത്തില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന്‍റെ ഓട്ടന്‍ തുള്ളല്‍ നാളെ 5-10- 24 ന് ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതസപ്താഹവേദിയില്‍ അരങ്ങേറും. വൈകീട്ട് ആറു മണിക്കാണ് പരിപാടി. കേരള പോലീസില്‍ സര്‍വീസിലിരുന്ന … Read More
നമ്മുടെ മുന്നില്‍ സഹായം തേടിവരുന്നവരില്‍ നാം ഈശ്വരനെ ദര്‍ശിച്ചുകൊണ്ടുവേണം അവര്‍ക്ക് സഹായം ചെയ്യേണ്ടതെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 14ന് രാവിലെ ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്ന ഓണാഘോഷപരിപാടിയിലെ ആദ്ധ്യാത്മിക സദസ്സില്‍ അദ്ധ്യക്ഷഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമിജി. നാം മറ്റുള്ളവരെ … Read More
An artist named Krishnapriya from Guruvayoor, Kerala painted a picture of Bhaktakavayatri Mathrusree Tharigonda Vengamamba. Artist Krishnapriya dedicated a 36 x 30 inch mixed media painting of Vengamamba at an … Read More
ഗുരുവായൂര്‍ സ്വദേശിനിയും ഗുരുവായുരപ്പ ഭക്തയുമായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം. തെലുങ്ക് ഭാഷയിലെ പ്രശസ്ത ഭക്ത കവയത്രിയും സന്യാസിനിയുമായിരുന്ന മാതൃശ്രീ തരിഗൊണ്ട വെങ്കമാംബയുടെ 207-ാം സമാധിദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് 2024 ആഗസ്റ്റ് 13-നാണ് തിരുപ്പതിയില്‍ തിരുമല വെങ്കമാംബ … Read More
ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിന് ഈ വര്‍ഷം വിപുലമായ തയ്യാറെടുപ്പുകൾ. .അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ … Read More
ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം കൂടിയാട്ടം ആചാര്യന്‍ കലാമണ്ഡലം രാമച്ചാക്യാര്‍ക്ക് സമ്മാനിക്കും. കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും ഫലകവും … Read More
കൃഷ്ണകുമാർ ഗുരുവായൂർ എന്നാൽ അത് കെ.യു.കൃഷ്ണകുമാറാണ്, ചിത്രകാരൻ കൃഷ്ണകുമാർ.അദ്ധ്യാത്മിക-സാംസ്കാരിക പൈതൃകത്തിനു പേരുകേട്ട നഗരമായ ഗുരുവായൂരിൽ ജനിച്ച കൃഷ്ണകുമാർ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിൽ ആദ്യകാലം മുതൽ താൽപര്യം വളർത്തിയെടുത്തു. അതിവിശാലമായ വിശദാംശങ്ങളും അസാധാരണമായ നിറങ്ങളും, അതിന്റെ നൈസർഗികമായ സങ്കേതങ്ങളും സവിശേഷതയുള്ള പരമ്പരാഗത കേരളത്തിന്റെ … Read More
പാവറട്ടിയിലെ ഗുരുവായൂർ സാഹിത്യ ദീപിക സംസ്‌കൃത വിദ്യാപീഠത്തിൽ 1978 മുതൽ 1983 വരെ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മയാണ് “ഗെറ്റ് ടുഗെതർ”. 2018 ലാണ് ഇത് രൂപം കൊണ്ടത്. തുടക്കത്തിൽ പഴയ ഓർമ്മകൾ അയവിറക്കാനും ഒന്നിച്ചുകൂടാനും മാത്രമായിരുന്നു ആ കൂട്ടുകൂടൽ. എന്നാൽ ഒന്നോ … Read More