സത്യസായീജയന്തിക്ക് മാറ്റുകൂട്ടി സായീരവ ആരവം

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു . ഭഗവാന്‍ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 99 ഗായകര്‍ ഒരുമിച്ച് ആരവഗാനമായി പാടി തയ്യാറാക്കിയ സായീരവം എന്ന ഗാനം റീലീസ് ചെയ്തുകൊണ്ട് ബഹു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഭഗവാന്റെ പിറന്നാളാഘോഷങ്ങള്‍ … Read More

എൻ.എം.പണിക്കർ ബ്രൂണായ് ഓണററി ട്രേഡ് കമ്മീഷണർ

എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ സ്ഥാപക ചെയർമാനും വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയണിൻ്റെ ഗുഡ്‌വിൽ അംബാസഡറുമായ എൻ.എം.പണിക്കർ, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലെ  ബ്രൂണായ് ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി. ബ്രൂണെയിലെയും ഇന്ത്യയിലെയും ഗവൺമെൻ്റുകൾ നൽകുന്ന ഈ … Read More

ഭക്തിനിറവില്‍ ഷിര്‍ദ്ദി സായിബാബയുടെ സമാധിദിനം

സമാധി നിമിഷങ്ങളില്‍ പൂമൂടല്‍. 2024 ഒക്‌ടോബറിലെ വിജയദശമി നാള്‍. ഉച്ചയോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ശ്രി ഷിര്‍ദ്ദിസായി ബാബയുടെ നൂറ്റിആറാം സമാധിആചരണത്തിനൊരുങ്ങി.  പ്രാര്‍ഥനാ മന്ദിരം ഭക്തരെക്കൊണ്ടു നിറഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ പൂജകള്‍ക്ക് തുടക്കം കുറിച്ചു. സാധു കൃഷ്ണാനന്ദ … Read More

മയക്കമരുന്നിനെതിരെ ജാഗ്രത വേണം;മേജര്‍ രവി

ഗുരുവായുര്‍: രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനമായത് പുതുതലമുറയുടെ മയക്കുമരുന്നിന്റ വര്‍ദ്ധിച്ചു വരുന്ന ഉപഭോഗമാണെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ഷിര്‍ദ്ദിസായി ബാബയുടെ 106-ാമത് മഹാസമാധിദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേജര്‍. ലഹരിയുപയോഗങ്ങള്‍ക്കെതിരായി സാമൂഹ്യ അവബോധം സൃഷ്ടിക്കാന്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ … Read More

സായികൃപ കലാപുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

പകര്‍ന്നാട്ടത്തിന് അംഗീകാരം ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കായി സായി സഞ്ജീവനി ട്രസറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ സായികൃപ കലാപുരസ്‌ക്കാരത്തിന് മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍) അര്‍ഹനായി. പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. … Read More

ജന്മലക്ഷ്യത്തിലെത്താന്‍ ഭാഗവതം: സ്വാമി ഹരിനാരായണന്‍

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജന്മലക്ഷ്യം നേടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രേരണാ സ്രോതസ്സാണ് ശ്രീമദ് ഭാഗവതമെന്ന് ആദിശങ്കര അദ്വൈത അഖാഡ ദേശീയ ജനറല്‍ സിക്രട്ടറി മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. കലാമണ്ഡപം സത്സംഗ സമിതയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ … Read More

ഭാരതം ത്യാഗത്തിന്റെ നാട്; മാര്‍ യൂലിയോസ് മെത്രോപോലിത്ത

ലോകത്തിന് മുഴുവന്‍ മാതൃകയായ ഭാരതം ത്യാഗത്തിന്റെ നാടാണെന്ന് നാഷണല്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ സായി സഞ്ജീവനി ട്രസ്റ്റ് സംഘടപ്പിച്ച ഓണം ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരന്റെ … Read More