ഡോ. ജയന്തി അത്തിക്കലിന് വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരം

ഗുരുവായൂരിലെ അത്തിക്കല്‍ കുടുംബാംഗമായ ഡോ. ജയന്തിഅത്തിക്കല്‍  ഉത്തര്‍പ്രദേശിലെ മലയാളി അസോസിയേഷന്റെ 2025 ലെ വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ ഗാസിയാബാദിലുള്ള ഫാര്‍മകോപ്പിയ കമ്മീഷന്‍ ഫോര്‍ … Read More

ധ്യാനം വ്യക്തിവികാസത്തിന്; സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി

ഗുരുവായൂര്‍: ധ്യാനം മനുഷ്യന്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും, ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയ യാണെന്ന് വിശ്വകര്‍മ്മകുല പീഠാധീശ്വര്‍ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ഇന്റെര്‍ നാഷ്ണല്‍ മെഡിറ്റേഷന്‍ ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി

ജയപ്രകാശ് കേശവന്‍. ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More

പൈതൃകംഗ്രന്ഥശാല പുസ്തകപരിചയം ഒക്ടോബര്‍ 9 ന്

പൈതൃകം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പുസ്തക പരിചയം പരിപാടി ഒക്ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകീട്ട് 4ന് പൈതൃക മന്ദിരത്തില്‍ നടക്കും. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറോപ്പതി സ്റ്റും ഗ്രന്ഥകാരനുമായ ഡോ.പി.എ.രാധാകൃഷ്ണന്‍ മുഖ്യാഥിതിയായിരിക്കും. ഓര്‍ത്തോപ്പതി ഉത്പ്പത്തിയും വികാസവും, നമുക്കൊരു … Read More