ഭാഗവത ധര്‍മ്മസൂയത്തിന് നാളെ സമാരംഭം

നിത്യജീവിതത്തില്‍ ഭാഗവതധര്‍മ്മത്തിന്റെ പ്രായോഗിക പ്രസക്തിയെ വിളിച്ചോതുന്ന ഭാഗവത ധര്‍മ്മസൂയം നാളെ സെപ്തംബര്‍ 24 ന് ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷനാകും. വേദ ഗവേഷണകേന്ദ്രം മുന്‍ അദ്ധ്യക്ഷന്‍ … Read More

അനുഷ്ഠാനങ്ങളില്‍ ഉച്ഛനീചത്വങ്ങളില്ല; മൗനയോഗി സ്വാമി ഹരിനാരായണന്‍

തൃശൂര്‍: സനാതനധര്‍മ്മാനുഷ്ഠാനങ്ങളില്‍ ഉച്ഛനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ഫ്രീ ലൈഫ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന വിശ്വ സനാതന ധര്‍മ്മ വേദി സംസ്ഥാന നേതൃ ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ഓരോ സമൂഹവും … Read More

വാരിക്കുഴികള്‍ക്ക് വിട,ആനകള്‍ക്ക് തുണയായി യന്ത്രഗജം

കാട്ടില്‍ വാരിക്കുഴികളുണ്ടാക്കി അതില്‍ വീഴുന്ന ആനക്കുട്ടികളെ പിടിച്ച് നാട്ടിലെത്തിച്ച് കൊടിയ പീഢനങ്ങള്‍ നടത്തി മെരുക്കിയെടുക്കുന്ന നാട്ടുനടപ്പിനു പകരം റോബോട്ടിക്ക് ആനയെ വാങ്ങി താന്ത്രിക വിധിപ്രകാരം ക്ഷേത്രത്തില്‍ നടയിരുത്തിക്കൊണ്ട് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശര്‍ ജില്ലയിലെ വടക്കേക്കാട് പദ്മനാഭപുരം ക്ഷേത്രം. സെപ്തംബര്‍ 14ന് … Read More

പ്രതിസന്ധികള്‍ക്കു പരിഹാരം സനാതനധര്‍മ്മം-സ്വാമി ഹരിനാരായണന്‍

ഗുരുവായൂര്‍: മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ശരിയായ പരിഹാരം സനാതന ധര്‍മ്മത്തിലുണ്ടെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. വിശ്വ സനാതന ധര്‍മ്മവേദിയുടെ സംസ്ഥാനതല നേതൃസംഗമവും സത്സംഗവും ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയത്തിന്റെ ശാസ്ത്രമാണ് സനാതനധര്‍മ്മം. സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ … Read More

പരതൂര്‍ വൈദ്യനാഥ ക്ഷേത്രത്തില്‍ ഉത്തരം വെയ്പ്പ് മേയ് എട്ടിന്

പാലക്കാട് ജില്ലയിലെ പള്ളിപ്പുറം പരുതൂര്‍ ശ്രീ വൈദ്യനാഥ ക്ഷേത്രത്തിലെ(മഹാദേവ ക്ഷേത്രം) പുതായി പണിയുന്ന ശ്രീകോവിലിന്റെ ഉത്തരം വെയ്പ് മെയ് 8 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് ശേഷം ഗുരുവായൂര്‍ സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായാണന്‍ നിര്‍വഹിക്കും. … Read More

സത്യസായിബാബ സമാധിദിനം ആചരിച്ചു

ഗുരുവായൂര്‍: ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ 14-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ആചരിച്ചു. രാവിലെ ഓംകാരം സുപ്രഭാതം , ഭജന, മഹാഭിഷേകം അന്നദാനം എന്നിവയുണ്ടായിരുന്നു. ശ്രീ സത്യസായി ബാബയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ചടങ്ങില്‍ സായി … Read More

ഹൈന്ദവശാക്തീകരണത്തിന് കാലമായി; സ്വാമി ആനന്ദവനം ഭാരതി മഹാരാജ്

ഗുരുവായൂര്‍: സനാതന ധര്‍മ്മത്തിന്റെ ശക്തി പ്രകടിതമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നതെന്ന് കാളികാ പീഠം ജുനാ അഖാഡ കേരളത്തിന്റെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രസ്താവിച്ചു. ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ … Read More

ഡോ. ജയന്തി അത്തിക്കലിന് വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരം

ഗുരുവായൂരിലെ അത്തിക്കല്‍ കുടുംബാംഗമായ ഡോ. ജയന്തിഅത്തിക്കല്‍  ഉത്തര്‍പ്രദേശിലെ മലയാളി അസോസിയേഷന്റെ 2025 ലെ വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ ഗാസിയാബാദിലുള്ള ഫാര്‍മകോപ്പിയ കമ്മീഷന്‍ ഫോര്‍ … Read More