ഗുരുവായൂരപ്പന്റെ കൃഷണപ്രിയയ്ക്ക് തിരുപ്പതിയില്‍ ആദരം

    ഗുരുവായൂര്‍ സ്വദേശിനിയും ഗുരുവായുരപ്പ ഭക്തയുമായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം. തെലുങ്ക് ഭാഷയിലെ പ്രശസ്ത ഭക്ത കവയത്രിയും സന്യാസിനിയുമായിരുന്ന മാതൃശ്രീ തരിഗൊണ്ട വെങ്കമാംബയുടെ 207-ാം സമാധിദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് 2024 ആഗസ്റ്റ് 13-നാണ് തിരുപ്പതിയില്‍ തിരുമല വെങ്കമാംബ … Read More

ആനക്കോട്ട ക്ഷേത്രത്തില്‍ ഉത്തരം വയ്പ്

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ശിവ- മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്തരം വയ്പ് ചടങ്ങ് നടന്നു. ഇന്നു രാവിലെയായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ … Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്‌കൂട്ടര്‍

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ സ്‌കൂട്ടര്‍. ടി.വി എസ് ജൂപ്പിറ്റര്‍ ഹൈബ്രിഡ് മോഡല്‍ സ്‌കൂട്ടറാണ് സമര്‍പ്പിച്ചത്. ടിവിഎസ് കമ്പനിയ്ക്കു വേണ്ടിയായിരുന്നു വഴിപാട്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമര്‍പ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയില്‍ വാഹന പൂജക്ക് ശേഷം … Read More

ഭക്തചരിതപുസ്തകം പ്രാശനം ചെയ്തു.

ശ്രീ ഗുരുവായൂരപ്പന്റെ പരമപ്രധാന ഭക്തരായി ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളവരുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. പൂന്താനം നമ്പൂതിരി, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി വില്‍വമംഗലം സ്വാമിയാര്‍, മാനവേദന്‍ രാജ, കുറൂരമ്മ എന്നിവരുടെ സംക്ഷിപ്ത ചരിത്രം ഇംഗ്ലീഷില്‍ രചിച്ച പുസ്തകമാണ് ജന്മാഷ്ടമി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ … Read More

അഷ്ടമി രോഹിണി സപ്താഹം നാളെ മുതല്‍

ഗുരവായൂര്‍ ദേവസ്വം അഷ്ടമിരോഹിണി ആഘോഷങ്ങളോടനുബന്ധിച്ച് നടത്താറുള്ള ഭാഗവത സപ്താഹം നാളെ തുടങ്ങും.അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കല്‍, ആചാര്യവരണം എന്നിവയ്ക്കു ശേഷം ഭാഗവതമാഹാത്മ്യം മുതല്‍ പാരായണം തുടങ്ങും. … Read More

ഗുരുവായൂരില്‍ മഹാഗോപൂജ നടന്നു.

ഗുരുവായൂര്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഗോപൂജ നടന്നു. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നടന്ന ഗോപൂജ നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പി എസ്സ് പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തരകേരളാ അദ്ധ്യക്ഷന്‍ എന്‍ ഹരീന്ദ്രന്‍ … Read More

ഗുരുവായൂർ അമൃതവികസനത്തിലേയ്ക്ക്

കേന്ദ്രസര്‍ക്കാരിന്‍റെ അമൃത് പദ്ധതിക്ക് കീഴില്‍ ഗുരുവായൂർ വലിയ തോതിലുള്ള വികനം വരുന്നു. ഇത് സമ്പന്ധിച്ച് നഗരാസൂത്രണ വിദഗ്ദര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ നാമത്തില്‍ (Atal Mission for Rejuvenations and Urban Transformation – … Read More

വയനാട്ടിലേയ്ക് സഹായഹസ്തവുമായി സായി സഞ്ജീവനി

ഉരുൾ പൊട്ടലിലും മഴക്കെടുതിയിലും പെട്ടുഴലുന്ന വയനാടിന് സഹായഹസ്തവുമായി സായി സഞ്ജീവനിയുടെ ആദ്യ വാഹനം പുറപ്പെട്ടു.വാർഡ് കൗൺസിലർ രേണുക ശങ്കർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമിഹരിനാരായണൻ അദ്ധ്യക്ഷതവഹിച്ചു . അരുൺ നമ്പ്യാർ , സബിത രഞ്ജിത്ത്, സതീഷ് … Read More