കാര്‍ഗില്‍ വിജയദിന ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

കാല് നൂറ്റാണ്ട് മുന്നെ നടന്ന ഇന്ത്യാ- പാക്കിസ്ഥാന് കാര്ഗില് യുദ്ധത്തില് ഇന്ത്യ വിജയം വരിച്ചതിന്റെ 25-ാം വാര്ഷീകാഘോഷങ്ങള്ക്ക് നാളെ (ജൂലായ് 26) ഗുരുവായൂരില് തുടക്കമാകും. പൈതൃകം ഗുരുവായൂര് സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് ഒരു വര്ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്. സൈനികരെ ആദരിക്കല്, സൈന്യത്തിന്റെ … Read More

ഗുരുവായൂരില്‍ നൂറ്മീറ്റര്‍ ദൂരംഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നു

വികസനാവശ്യങ്ങള്‍ക്കായി ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റര്‍ ആരത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ച് 2013ല്‍ നിലവില്‍ വന്ന കേന്ദ്ര നിയമപ്രകാരമുള്ള സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2.812 … Read More

സുരേഷ് ഗോപി ഗുരുവായൂർ സന്ദർശിച്ചു

കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി ജൂൺ 14 ന് ഗുരുവായൂരിൽ സന്ദർശനം നടത്തി. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. വൈകിട്ട് 5ന് ഗുരുവായൂരിൽ എത്തിയ അദ്ദേഹത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ വി … Read More

ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ 9അദ്ധ്യാപക ഒഴിവ്

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി (ഹിന്ദി ,രണ്ട് ഴെിവ്), എച്ച്.എസ്.റ്റി മ്രലയാളം, ഒരു ഒഴിവ്, ), എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, ഒരു ഒഴിവ്) , യു.പി.സ്കൂൾ ടീച്ചർ … Read More

കൃഷ്ണകുമാർ, ചിത്രകലയിലെ മയിൽപീലിത്തിളക്കം

കൃഷ്ണകുമാർ ഗുരുവായൂർ എന്നാൽ അത്‌ കെ.യു.കൃഷ്ണകുമാറാണ്, ചിത്രകാരൻ കൃഷ്ണകുമാർ.അദ്ധ്യാത്മിക-സാംസ്കാരിക പൈതൃകത്തിനു പേരുകേട്ട നഗരമായ ഗുരുവായൂരിൽ ജനിച്ച കൃഷ്ണകുമാർ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിൽ ആദ്യകാലം മുതൽ താൽപര്യം വളർത്തിയെടുത്തു. അതിവിശാലമായ വിശദാംശങ്ങളും അസാധാരണമായ നിറങ്ങളും, അതിന്റെ നൈസർഗികമായ സങ്കേതങ്ങളും സവിശേഷതയുള്ള പരമ്പരാഗത കേരളത്തിന്റെ … Read More

കെ ജി സുകുമാരൻ മാസ്റ്റർ അന്തരിച്ചു

ചാവക്കാട് സർക്കാർ സ്കൂളുകളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന മാസ്റ്റർ , ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള അഴുക്കുച്ചാൽ പദ്ധതിയ്ക്കു വേണ്ടി ദീർഘക്കാലം നിയമയുദ്ധം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തൻ്റെ സമ്പാദ്യം മുഴുവനും ഇത്തരം സാമൂഹ്യ പ്രവർത്തനത്തിനായി നീക്കി വെച്ചു.സംസ്കാരം … Read More

ധന്യമീ ദീപസ്തംഭ പരിസരം

അമ്പത് വർഷം മുന്നേ ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധ തൊഴാൻ വളരെ കുറച്ചു പേരേ ഉണ്ടാകുമായിരുന്നുള്ളൂ. ക്ഷേത്രത്തിലെ അഗ്നിബാധയും പുനർനിർമ്മാണവും കഴിഞ്ഞ ശേഷം ക്രമേണ തിരക്ക് വർദ്ധിച്ചപ്പോൾ കുറേയാളുകൾ കൊടിമരത്തിനു സമീപം നിന്ന് തൊഴുവാൻ തുടങ്ങി. അപ്പോഴും സ്വയം അശുദ്ധിതോന്നിയിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും … Read More