സത്യസായിബാബ സമാധിദിനം ആചരിച്ചു

ഗുരുവായൂര്‍: ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ 14-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ആചരിച്ചു. രാവിലെ ഓംകാരം സുപ്രഭാതം , ഭജന, മഹാഭിഷേകം അന്നദാനം എന്നിവയുണ്ടായിരുന്നു. ശ്രീ സത്യസായി ബാബയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ചടങ്ങില്‍ സായി … Read More

ഹൈന്ദവശാക്തീകരണത്തിന് കാലമായി; സ്വാമി ആനന്ദവനം ഭാരതി മഹാരാജ്

ഗുരുവായൂര്‍: സനാതന ധര്‍മ്മത്തിന്റെ ശക്തി പ്രകടിതമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നതെന്ന് കാളികാ പീഠം ജുനാ അഖാഡ കേരളത്തിന്റെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രസ്താവിച്ചു. ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ … Read More

സ്വാമി മൃഡാനന്ദ പുരസ്‌കാരം ആചാര്യശ്രീ രാജേഷിന്

ത്രിശൂര്‍ : ആറാട്ടുപഴ സനാതന ധര്‍മ പരിഷത്തിന്റെ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരത്തിന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ് അര്‍ഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 11 ശനിയാഴ്ച രാവിലെ … Read More

ധ്യാനം വ്യക്തിവികാസത്തിന്; സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി

ഗുരുവായൂര്‍: ധ്യാനം മനുഷ്യന്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും, ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയ യാണെന്ന് വിശ്വകര്‍മ്മകുല പീഠാധീശ്വര്‍ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ഇന്റെര്‍ നാഷ്ണല്‍ മെഡിറ്റേഷന്‍ ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

സത്യസായീജയന്തിക്ക് മാറ്റുകൂട്ടി സായീരവ ആരവം

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു . ഭഗവാന്‍ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 99 ഗായകര്‍ ഒരുമിച്ച് ആരവഗാനമായി പാടി തയ്യാറാക്കിയ സായീരവം എന്ന ഗാനം റീലീസ് ചെയ്തുകൊണ്ട് ബഹു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഭഗവാന്റെ പിറന്നാളാഘോഷങ്ങള്‍ … Read More

ശ്രീ സത്യസായി ജയന്തിയിൽ സായീരവം

ഗുരുദക്ഷിണയായി ലോക റെക്കോർഡ് ഗാനസമർപ്പണം , ‘ *സായീരവം ” ആയി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 99-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നവമ്പർ 23 ന് ആഘോഷിക്കും. … Read More

സത്യാഗ്രഹസ്മരണയില്‍ ഗുരുവായൂര്‍

 സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍  പുഷ്പാര്‍ച്ചന ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 93 ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സമര സ്മരണ പുതുക്കി. ഗുരുവായൂര്‍ കിഴക്കേ നട സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു … Read More