സായികൃപ കലാപുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്
പകര്‍ന്നാട്ടത്തിന് അംഗീകാരം ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കായി സായി സഞ്ജീവനി ട്രസറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ സായികൃപ കലാപുരസ്‌ക്കാരത്തിന് മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍) അര്‍ഹനായി. പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. … Read More




