ക്ഷേത്രകലാ പുരസ്‌കാരം കലാമണ്ഡലം രാമച്ചാക്യാര്‍ക്ക്

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം കൂടിയാട്ടം ആചാര്യന്‍ കലാമണ്ഡലം രാമച്ചാക്യാര്‍ക്ക് സമ്മാനിക്കും. കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും ഫലകവും … Read More

അഷ്ടമി രോഹിണി സപ്താഹം നാളെ മുതല്‍

ഗുരവായൂര്‍ ദേവസ്വം അഷ്ടമിരോഹിണി ആഘോഷങ്ങളോടനുബന്ധിച്ച് നടത്താറുള്ള ഭാഗവത സപ്താഹം നാളെ തുടങ്ങും.അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കല്‍, ആചാര്യവരണം എന്നിവയ്ക്കു ശേഷം ഭാഗവതമാഹാത്മ്യം മുതല്‍ പാരായണം തുടങ്ങും. … Read More

ആ ജാതിയേത് മതമേത് മനുഷ്യനേത്‌

”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന ഗുരുദേവവാക്യം അദ്ധ്യാത്മിക വേദികളേക്കാള്‍ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലാണ് മുഴങ്ങാറുള്ളത്. സ്വാഭാവികമായും എന്താണ് ഇതുകൊണ്ട് ഗുരുദേവന്‍ ഉദ്ദേശിക്കുന്നത് എന്ന ചിന്ത ആര്‍ക്കും വരേണ്ടതാണ്. അദ്ദേഹം പറയുന്നത് മനുഷ്യന് ഒരു ജാതിയേ … Read More

ഗുരുവായൂരില്‍ മഹാഗോപൂജ നടന്നു.

ഗുരുവായൂര്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഗോപൂജ നടന്നു. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നടന്ന ഗോപൂജ നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പി എസ്സ് പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തരകേരളാ അദ്ധ്യക്ഷന്‍ എന്‍ ഹരീന്ദ്രന്‍ … Read More

ലക്ഷ്മീദേവിയുടെ നിറസാന്നിധ്യമായി ഇല്ലം നിറ

നാക്കിലകള്‍ക്ക് മുകളില്‍ ആവണപലകയിട്ട് അതിന്മേല്‍ കതിരുകള്‍ നിരത്തി. സ്ഥിതിപാലകനായ മഹാവിഷ്ണുവിനൊപ്പം ഭക്തരെ അനുഗ്രഹിക്കുന്ന ലക്ഷ്മീദേവിയെ നെല്‍ക്കതിരിലേയ്ക്ക് ആവാഹിച്ചു. പൂജിച്ച ശേഷം ദേവിയെ ഭഗവദ് സന്നിധിയിലേയ്ക്ക ആനയിച്ചുകൊണ്ടുപോയി. ക്ഷേത്രത്തിലെ ദേവനൊപ്പം ലക്ഷ്മീദേവിയും എത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രം അക്ഷരാര്‍ത്ഥത്തില്‍ വൈകുണ്ഠമായി. ഭക്തര്‍ക്കെല്ലാം ഐശ്വര്യദേവതയുടെ അനുഗ്രഹം. … Read More

അഷ്ടമിരോഹിണി ആരവങ്ങളായി. വെണ്ണയും അപ്പക്കുടങ്ങളും കണ്ണന്

ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16ന് വൈകിട്ട് 5.30ന് ഭക്തജനങ്ങളുടെ വകയായി ഗുരുവായൂരപ്പന് ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും സമര്‍പ്പിച്ചു. മമ്മിയൂര്‍ ക്ഷേത്രത്തില്‍ വൈകിട്ട് 4.45 ന് … Read More

ലക്ഷ്മീസാന്നിധ്യത്തിന്‍റെ ഇല്ലം നിറ

സംസ്‌കൃതഭാഷയിലെ ഇല് എന്നതില്‍ നിന്നാണ് ഇല്ലം എന്ന വാക്കുണ്ടായത്. ”ഇലതി” എന്നാല്‍ കിടക്കുക, ഉറങ്ങുക എന്നൊക്കെയാണ് അര്‍ത്ഥം. ഇല്ലം എന്നാല്‍ ഉറങ്ങുന്ന ഇടം, വീട് എന്നെല്ലാം മനസ്സിലാക്കാം. വീടിനെ നിറയ്ക്കുകയാണ് ഇല്ലം നിറ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരിതങ്ങളെ വീട്ടില്‍ നിന്ന് … Read More

പൂന്താനം ഇല്ലം

ഗുരുവായൂരപ്പന്റെ ഭക്തന്മാരിൽ മഹനീയമായ ഒരു സ്ഥാനമുണ്ട് പൂന്താനം നമ്പൂതിരിയ്ക്ക്.അദ്ദേഹം രചിച്ച ജ്ഞാനപ്പാന ഭക്തികാവ്യമാണെങ്കിലും അതിലെ വളരെയധികം പ്രധാനപ്പെട്ട അദ്ധ്യാത്മിക തത്വങ്ങളെ അതിൽ പ്രകാശിപ്പിക്കുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹത്തിന് മാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ നിരവധി ചരിത്രങ്ങളും പ്രസിദ്ധമാണ്. ഈ ഫോട്ടോയിൽ കാണുന്നതാണ് പൂന്താനം ഇല്ലം. മലപ്പുറം … Read More

കഠോപനിഷത്ത്

ഉപനിഷത്തുകൾ എന്നറിയപ്പെടുന്ന പുരാതന ഭാരതീയ ദാർശനിക ശാഖയുടെ ഭാഗമായ ഒരു സംസ്കൃത ശാസ്ത്രീയ ഗ്രന്ഥമാണ്. കൃഷ്ണ യജുർവേദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇത് പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളിലൊന്നായി കണക്കാക്കപ്പെടുന്നു, ആഴത്തിലുള്ള ആത്മീയ ബോധനങ്ങൾക്കും തത്ത്വചിന്താപരമായ ഉൾക്കാഴ്ചകൾക്കും ഇത് ആദരിക്കപ്പെടുന്നു. ഒരു യുവ അന്വേഷകനായ നചികേതസും … Read More

ജൂൺ 19ന് 1.30ന് ക്ഷേത്രനട അടയ്ക്കും

ജൂൺ 19 ന് ബുധനാഴ്ച്ച ഗുരുവായൂർ ക്ഷേത്രം നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും. ക്ഷേത്രം ശ്രീകോവിലിന്റെ മേൽക്കൂരയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായാണ് ഇപ്രകാരം ക്ഷേത്രനട അടച്ചിടുന്നത്. അതേ സമയം വൈകിട്ട് പതിവുപോലെ നാലരയ്ക്ക് തന്നെ ക്ഷേത്രനട തുറക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ … Read More