പരതൂര്‍ വൈദ്യനാഥ ക്ഷേത്രത്തില്‍ ഉത്തരം വെയ്പ്പ് മേയ് എട്ടിന്

Spread the love

പാലക്കാട് ജില്ലയിലെ പള്ളിപ്പുറം പരുതൂര്‍ ശ്രീ വൈദ്യനാഥ ക്ഷേത്രത്തിലെ(മഹാദേവ ക്ഷേത്രം) പുതായി പണിയുന്ന ശ്രീകോവിലിന്റെ ഉത്തരം വെയ്പ് മെയ് 8 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് ശേഷം ഗുരുവായൂര്‍ സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായാണന്‍ നിര്‍വഹിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഈക്കാട്ടുമനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മാര്‍ഗ്ഗദര്‍ശി ശ്രീ രാജീവ്ജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *