ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ 9അദ്ധ്യാപക ഒഴിവ്
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി (ഹിന്ദി ,രണ്ട് ഴെിവ്), എച്ച്.എസ്.റ്റി മ്രലയാളം, ഒരു ഒഴിവ്, ), എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, ഒരു ഒഴിവ്) , യു.പി.സ്കൂൾ
ടീച്ചർ (5 ഒഴിവ് ) .നേരിട്ടുള്ള നിയമനമാണ്. പ്രായം 20-40നും മധ്യേ . ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വെബ് സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം..ജി.എസ്.ടി ഉൾപ്പെടെ 236 രൂപ ഫീസ് ഓൺലൈനായി അടക്കണം. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 രാത്രി പന്ത്രണ്ട് മണിക്കകം. https://apply now.guruvayurdevaswom. com സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും.



