ധന്യമീ ദീപസ്തംഭ പരിസരം
അമ്പത് വർഷം മുന്നേ ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധ തൊഴാൻ വളരെ കുറച്ചു പേരേ ഉണ്ടാകുമായിരുന്നുള്ളൂ. ക്ഷേത്രത്തിലെ അഗ്നിബാധയും പുനർനിർമ്മാണവും കഴിഞ്ഞ ശേഷം ക്രമേണ തിരക്ക് വർദ്ധിച്ചപ്പോൾ കുറേയാളുകൾ കൊടിമരത്തിനു സമീപം നിന്ന് തൊഴുവാൻ തുടങ്ങി. അപ്പോഴും സ്വയം അശുദ്ധിതോന്നിയിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും … Read More




