ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം
ഗുരുവായൂര്‍ ആനത്തറവാട്ടിലെ കൊമ്പന്‍ ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം. ഒന്നര പതിറ്റാണ്ടു മുന്നെ കഷ്ടകാലത്തിന് തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പിന് കൊണ്ടുപോയതാണ്. അവിടെ വെച്ച് എന്തോ കാരണത്താല്‍ ശങ്കരനാരായണന്‍ ഒന്നു വിരണ്ടോടി. ആന പേടിച്ചോടിയാലും കോപിച്ചോടിയാലും ജനത്തിന് ഒരുപോലെയാണല്ലോ. കീരീടം സിനിമയിലെ സേതുവിനെപ്പോലെയല്ലെങ്കിലും … Read More




