ആനന്ദവനം ഭാരതി സ്വാമികള്‍ ഇന്ന് ഗുരുവായൂരില്‍

ജൂന അഖാഡയുടെ ദക്ഷിണഭാരതത്തിന്റെ ചമുതലയുള്ള മഹാണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്  ഇന്ന് വൈകുന്നേരും ഗുരുവായുര്‍ ഷിര്‍ദ്ദിസായി മന്ദിരത്തിലെ നവശക്തി സാംസ്‌കാരിക സദസ്സില്‍ സന്നിഹതനാകുന്നു. വൈകുന്നേരം 3-30 നാണ് അദ്ദേഹം എത്തുക. മലയാളിയായ അദ്ദേഹം ഒരു പതിറ്റാണ്ടുകാലം കാശിയില്‍ സന്ന്യാസ ജീവിതം … Read More

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് സ്ത്രീശാക്തീകരണം: അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍

ഗുരുവായൂര്‍:അനുകൂല സാഹചര്യങ്ങളില്‍ മുന്നേറുന്നതിലല്ല, പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്തോടെ അതിജീവിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടക്കുന്ന … Read More

അനുഷ്ഠാനങ്ങള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്: ജയരാജ് മിത്ര

ഗുരുവായൂര്‍: ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പിന്നില്‍ പ്രകൃതിയുമായും മനുഷ്യജീവിതവുമായും ബന്ധപ്പെട്ട ആഴമേറിയ ആത്മീയതത്ത്വങ്ങളുണ്ടെന്ന് ജയരാജ് മിത്ര അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തിമഹായജ്ഞത്തിന്റെ ഭാഗമായ ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തുസങ്കല്‍പ്പങ്ങള്‍, നിലവിളക്കിന്റെ ആത്മീയപ്രാധാന്യം, ഗോമാതൃസങ്കല്‍പ്പം, … Read More

ഭാരതീയദര്‍ശനത്തില്‍ സ്ത്രീശക്തിക്ക് പരമോന്നതസ്ഥാനം: തന്ത്രി രാജേഷ് ശര്‍മ്മ

  ഗുരുവായൂര്‍: ഭാരതീയ ദര്‍ശനങ്ങളിലും ആചാരപാരമ്പര്യങ്ങളിലും സ്ത്രീശക്തിക്ക് പരമോന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്ന് തന്ത്രി രാജേഷ് ശര്‍മ്മ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തി ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദിക പദ്ധതിയില്‍ ഗായത്രിയും … Read More

സ്ത്രീകള്‍ യജ്ഞകാര്‍മികരാകുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വം: ഷാജി വരവൂര്‍

ഗുരുവായൂര്‍: പൂജകളിലും ഹോമങ്ങളിലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്ന ധാരണകളെ മറികടന്ന് അമ്മമാര്‍ യജ്ഞകാര്‍മികരായി മാറുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ ഷാജി വരവൂര്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന നവ ശക്തി ആത്മീയ സദസ്സ് ഉദ്ഘാടനം … Read More

ദൈവം  മനുഷ്യന്റെ ഉള്ളില്‍ തന്നെയുണ്ട്: കാന്തല്ലൂര്‍ സ്വാമികള്‍.

ഗുരുവായൂര്‍: ഈശ്വരനെ മറ്റെവിടെയും അന്വേഷിച്ചു പോകേണ്ടതില്ലെന്നും നന്മയുടെ അംശമുള്ള ഓരോ മനുഷ്യന്റെയും ഉള്ളില്‍ ദിവ്യചൈതന്യം കുടികൊള്ളുന്നുണ്ടെന്നും കാന്തല്ലൂര്‍ സ്വാമി സുനില്‍ പരമേശ്വരന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തി മഹായജ്ഞത്തില്‍ പങ്കെടുത്ത ഭക്തരോട ് സ്വന്തം ആത്മീയാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു … Read More

നവശക്തി മഹായജ്ഞത്തിന് തുടക്കമായി

ദുര്‍ഗാസപ്തശതി ഹോമം പ്രധാന ആകര്‍ഷണമായി മാറി ഗുരുവായൂര്‍: സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടത്തുന്ന നവശക്തി മഹായജ്ഞത്തിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി. നവരാത്രി ആഘോഷം, ഷിര്‍ദ്ദി സായിബാബയുടെ മഹാസമാധിദിനം, സായി മന്ദിരത്തിന്റെ പ്രതിഷ്ഠാദിനം എന്നിവയോടനുബന്ധിച്ച് … Read More

യജമാനപുരിയില്‍നിന്ന് യജ്ഞതീരത്തേയ്ക്ക്

മാമാങ്കമെന്നാല്‍ മലയാളികളുടെ ധാരണ അത് യുദ്ധചരിത്രമാണെന്നാണ്. ചരിത്രത്തിലെ നന്മകളും സംസ്‌കാരവും വിജ്ഞാന പൈതൃകങ്ങളും സ്‌കുളുകളില്‍ പഠിപ്പിക്കാതെ യുദ്ധചരിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇതിന് കാരണം. അടിസ്ഥാനപരമായി മാമാങ്കം എന്ന ‘മഹാമാഘം’ അദ്ധ്യാത്മികമായ സാമൂഹികാചാരമാണ്. സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള പോര് തുടങ്ങിയതെല്ലാം … Read More

സത്യസായീജയന്തിക്ക് മാറ്റുകൂട്ടി സായീരവ ആരവം

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു . ഭഗവാന്‍ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 99 ഗായകര്‍ ഒരുമിച്ച് ആരവഗാനമായി പാടി തയ്യാറാക്കിയ സായീരവം എന്ന ഗാനം റീലീസ് ചെയ്തുകൊണ്ട് ബഹു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഭഗവാന്റെ പിറന്നാളാഘോഷങ്ങള്‍ … Read More

ശ്രീ സത്യസായി ജയന്തിയിൽ സായീരവം

ഗുരുദക്ഷിണയായി ലോക റെക്കോർഡ് ഗാനസമർപ്പണം , ‘ *സായീരവം ” ആയി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 99-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നവമ്പർ 23 ന് ആഘോഷിക്കും. … Read More