വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിജയന്തി ആഘോഷിച്ചു

ഗുരുവായൂര്‍ : ശ്രീമദ് ഭാഗവതം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളില്‍ അനുപേക്ഷണീയമായിത്തീര്‍ത്ത ഭക്തശിരോമണി വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിയുടെ 144-ാം ജയന്തി മമ്മിയൂര്‍ ഷിര്‍ദ്ദിസായിമന്ദിരത്തില്‍ ആഘോഷിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടേയും സായി സഞ്ജീവനിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍നടന്ന ചടങ്ങില്‍ വാഴക്കുന്നം തിരുമേനിയുടെ ഛായചിത്രത്തില്‍ … Read More

ഹൈന്ദവശാക്തീകരണത്തിന് കാലമായി; സ്വാമി ആനന്ദവനം ഭാരതി മഹാരാജ്

ഗുരുവായൂര്‍: സനാതന ധര്‍മ്മത്തിന്റെ ശക്തി പ്രകടിതമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നതെന്ന് കാളികാ പീഠം ജുനാ അഖാഡ കേരളത്തിന്റെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രസ്താവിച്ചു. ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ … Read More

സത്യാഗ്രഹസ്മരണയില്‍ ഗുരുവായൂര്‍

 സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍  പുഷ്പാര്‍ച്ചന ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 93 ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സമര സ്മരണ പുതുക്കി. ഗുരുവായൂര്‍ കിഴക്കേ നട സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു … Read More

കേളപ്പജി പുരസ്‌കാരം പി.വി.ചന്ദ്രന്

ഗുരുവായൂര്‍ ക്ഷേത്രപ്രേവശന സത്യാഗ്രഹ സ്മാരകസമിതിയുടെ 2023 ലെ കേളപ്പജി പുരസ്‌കാരത്തിന് പി.വി.ചന്ദ്രനെ തെരഞ്ഞെടുത്തു. ദേശീയ പ്രസ്ഥാനവുമായി ചേര്‍ന്ന രാ്ര്രഷ്ടീയ-സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന്‍ നേതൃത്വം കൊടുത്ത മാതൃഭൂമി പത്രത്തിന്റെ സാരഥി എന്ന നിലയിലും വാണജ്യ-സേവന രംഗത്തെ ശക്തമായ സാന്നിധ്യമെന്ന നിലയിലും അര നൂറ്റാണ്ടലധികമായുള്ള … Read More

പൂന്താനം ഇല്ലത്ത് 339 കുട്ടികള്‍ ഹരിശ്രീ കുറിച്ചു

ഈ വര്‍ഷത്തെ വിജയദശമി ദിനത്തില്‍ പൂന്താനം ഇല്ലത്ത് 339 കുട്ടികള്‍ ഹരിശ്രീ കുറിച്ചു. ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലത്ത് പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിലെ വിശേഷാല്‍ പൂജക്ക് ശേഷം നടന്ന എഴുത്തിനിരുത്തല്‍  ബ്രഹ്‌മശ്രീ.മൂത്തേടത് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായി .മേലേടത്ത് മന … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More

ശ്രീ ഷിര്‍ദ്ദി സായിബാബയുടെ മഹാസമാധി ദിനാഘോഷം ഗുരുവായൂരില്‍

106-ാമത് മഹാസമാധി ദിനാഘോഷം ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായുര്‍ : ശ്രീ ഷിര്‍ദ്ദി സായിബാബയുടെ 106-ാമത് മഹാസമാധി ദിനാഘോഷം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഒക്ടോബര്‍ 12, 13 തിയ്യതികളില്‍ ആഘോഷിക്കും. 12 ന് ശനിയാഴ്ച കാലത്ത് … Read More