മമ്മിയൂര്‍ കൃഷണന്‍കുട്ടിനായര്‍ സ്മാരക പുരസ്‌കാരം കെ സുകുമാരനാശാന്
മമ്മിയൂര്‍ കൃഷണന്‍കുട്ടിനായര്‍ സ്മാരക പുരസ്‌കാരം കെ സുകുമാരനാശാന് പ്രശസ്ത ചുമര്‍ ചിത്രകലാകാരനായിരുന്ന മമ്മിയൂര്‍ കൃഷണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരത്തിന് കൃഷ്ണനാട്ടകലാകാരന്‍ ശ്രീ കെ സുകുമാരനാശാന്‍ അര്‍ഹനായി. മമ്മിയൂര്‍ ശൈലിയിലെ ചുമര്‍ചിത്രരചനയിലെ മഹാപ്രതിഭയായിരുന്നു ശ്രീ കൃഷ്ണന്‍ കുട്ടിനായര്‍. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മമ്മിയൂര്‍ ദേവസ്വമാണ് … Read More




