കൃഷ്ണകുമാർ, ചിത്രകലയിലെ മയിൽപീലിത്തിളക്കം

കൃഷ്ണകുമാർ ഗുരുവായൂർ എന്നാൽ അത്‌ കെ.യു.കൃഷ്ണകുമാറാണ്, ചിത്രകാരൻ കൃഷ്ണകുമാർ.അദ്ധ്യാത്മിക-സാംസ്കാരിക പൈതൃകത്തിനു പേരുകേട്ട നഗരമായ ഗുരുവായൂരിൽ ജനിച്ച കൃഷ്ണകുമാർ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിൽ ആദ്യകാലം മുതൽ താൽപര്യം വളർത്തിയെടുത്തു. അതിവിശാലമായ വിശദാംശങ്ങളും അസാധാരണമായ നിറങ്ങളും, അതിന്റെ നൈസർഗികമായ സങ്കേതങ്ങളും സവിശേഷതയുള്ള പരമ്പരാഗത കേരളത്തിന്റെ … Read More

ഗെറ്റ് ടുഗെതർ, കരുതലിന്റെ കൂട്ട്

പാവറട്ടിയിലെ ഗുരുവായൂർ സാഹിത്യ ദീപിക സംസ്‌കൃത വിദ്യാപീഠത്തിൽ 1978 മുതൽ 1983 വരെ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മയാണ് “ഗെറ്റ് ടുഗെതർ”. 2018 ലാണ് ഇത് രൂപം കൊണ്ടത്. തുടക്കത്തിൽ പഴയ ഓർമ്മകൾ അയവിറക്കാനും ഒന്നിച്ചുകൂടാനും മാത്രമായിരുന്നു ആ കൂട്ടുകൂടൽ. എന്നാൽ ഒന്നോ … Read More

കലാപ്രകടനത്തിന്റെ പ്രപഞ്ച വേദി

ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തേയ്ക്ക് നടന്ന ടുക്കുമ്പോൾ കേൾക്കുന്ന ജനാരവത്തിൽ പലപ്പോഴും ഒരു സംഗീതത്തിന്റെ പശ്ചാത്തലം ഉണ്ടാകും. അടുത്തെത്തിയാൽ at ഒരു പക്ഷെ ഉച്ചസ്ഥായിയാകും. സമീപത്തുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വെദിയിലെ കലാസാംസ്കാരിക പ്രകടനങ്ങളിൽ നിന്നാണ് ആ സംഗീതപ്രവാഹം. ശാസ്ത്രീയ നൃത്തത്തിനും സംഗീതത്തിനും പേരുകേട്ട … Read More

കറുത്ത മുത്തിന്റെ വിജയഗാഥ

ഫുഡ്ബാൾസ്റ്റേഡിയത്തിലെ സോഡ വിൽപനക്കാരനിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളിലേക്കുള്ള ഐ.എം.വിജയൻ്റെ യാത്ര അദ്ദേഹത്തിൻ്റെ കഴിവിൻ്റെയും അർപ്പണബോധത്തിൻ്റെയും പ്രതിരോധശേഷിയു ടെയും തെളിവാണ്. 1969 ഏപ്രിൽ 25 ന് കേരളത്തിലെ തൃശൂരിൽ ജനിച്ച വിജയന്റേത് ഒരു സാധാരണ കുടുംബമായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം … Read More

കെ ജി സുകുമാരൻ മാസ്റ്റർ അന്തരിച്ചു

ചാവക്കാട് സർക്കാർ സ്കൂളുകളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന മാസ്റ്റർ , ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള അഴുക്കുച്ചാൽ പദ്ധതിയ്ക്കു വേണ്ടി ദീർഘക്കാലം നിയമയുദ്ധം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തൻ്റെ സമ്പാദ്യം മുഴുവനും ഇത്തരം സാമൂഹ്യ പ്രവർത്തനത്തിനായി നീക്കി വെച്ചു.സംസ്കാരം … Read More

സഞ്ജീവനത്തിന്റെ കാൽ നൂറ്റാണ്ട്

“സമ്യക് “ആയ(ശരിയായ) ജീവിതമാണ് സഞ്ജീവനം. അതിന് നമ്മെ പ്രാപ്തമാക്കുന്നതെന്തോ അതാണ് സഞ്ജീവനി. വ്യക്തികളെ ശരിയായ ജീവിതം പരിശീലിപ്പിച്ചുകൊണ്ട് ഗുരുവായൂരിലെ സായി സഞ്ജീവനി ട്രസ്റ്റ്‌ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ആതുര പരിചണം,അദ്ധ്യാത്മിക പ്രവർത്തനം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ഊന്നി കൊണ്ടായിരുന്നു പ്രവർത്തനം. … Read More