ഗുരുവായൂര്‍ ദേവസ്വത്തില്‍ സൗരവൈദ്യതി: സമര്‍പ്പണം നാളെ
ഗുരുവായൂര്‍ ദേവസ്വവും സൗരോര്‍ജ്ജ പാതയിലേയ്ക്ക് കാല്‍വെയ്ക്കുന്നു. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം. ഈ പദ്ധതിയുടെ സമര്‍പ്പണം ശനിയാഴ്ച ദേവസ്വം മന്ത്രി ശ്രീ.വി .എന്‍ വാസവന്‍ നിര്‍വ്വഹിക്കും. … Read More




