ഭക്തിനിറവില്‍ ഷിര്‍ദ്ദി സായിബാബയുടെ സമാധിദിനം

സമാധി നിമിഷങ്ങളില്‍ പൂമൂടല്‍. 2024 ഒക്‌ടോബറിലെ വിജയദശമി നാള്‍. ഉച്ചയോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ശ്രി ഷിര്‍ദ്ദിസായി ബാബയുടെ നൂറ്റിആറാം സമാധിആചരണത്തിനൊരുങ്ങി.  പ്രാര്‍ഥനാ മന്ദിരം ഭക്തരെക്കൊണ്ടു നിറഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ പൂജകള്‍ക്ക് തുടക്കം കുറിച്ചു. സാധു കൃഷ്ണാനന്ദ … Read More

മയക്കമരുന്നിനെതിരെ ജാഗ്രത വേണം;മേജര്‍ രവി

ഗുരുവായുര്‍: രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനമായത് പുതുതലമുറയുടെ മയക്കുമരുന്നിന്റ വര്‍ദ്ധിച്ചു വരുന്ന ഉപഭോഗമാണെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ഷിര്‍ദ്ദിസായി ബാബയുടെ 106-ാമത് മഹാസമാധിദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേജര്‍. ലഹരിയുപയോഗങ്ങള്‍ക്കെതിരായി സാമൂഹ്യ അവബോധം സൃഷ്ടിക്കാന്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More

സായികൃപ കലാപുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

പകര്‍ന്നാട്ടത്തിന് അംഗീകാരം ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കായി സായി സഞ്ജീവനി ട്രസറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ സായികൃപ കലാപുരസ്‌ക്കാരത്തിന് മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍) അര്‍ഹനായി. പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. … Read More

ശ്രീ ഷിര്‍ദ്ദി സായിബാബയുടെ മഹാസമാധി ദിനാഘോഷം ഗുരുവായൂരില്‍

106-ാമത് മഹാസമാധി ദിനാഘോഷം ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായുര്‍ : ശ്രീ ഷിര്‍ദ്ദി സായിബാബയുടെ 106-ാമത് മഹാസമാധി ദിനാഘോഷം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഒക്ടോബര്‍ 12, 13 തിയ്യതികളില്‍ ആഘോഷിക്കും. 12 ന് ശനിയാഴ്ച കാലത്ത് … Read More

പൈതൃകംഗ്രന്ഥശാല പുസ്തകപരിചയം ഒക്ടോബര്‍ 9 ന്

പൈതൃകം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പുസ്തക പരിചയം പരിപാടി ഒക്ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകീട്ട് 4ന് പൈതൃക മന്ദിരത്തില്‍ നടക്കും. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറോപ്പതി സ്റ്റും ഗ്രന്ഥകാരനുമായ ഡോ.പി.എ.രാധാകൃഷ്ണന്‍ മുഖ്യാഥിതിയായിരിക്കും. ഓര്‍ത്തോപ്പതി ഉത്പ്പത്തിയും വികാസവും, നമുക്കൊരു … Read More