ഭാഗവത രത്‌നം പുരസ്‌കാരം സമര്‍പ്പിച്ചു.
മുന്നൂറ്റി അറുപത്തിയഞ്ച് തവണ ഭാഗവതപാരായണ യജ്ഞം നടത്തിയ ഭാഗവതാചാര്യ ശ്രീമതി രുഗ്മിണി അന്തര്‍ജ്ജനത്തെ ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റ്, ഭാഗവതരത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചു. കഴിഞ്ഞ ഏഴു ദിവസമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവന്നിരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ സമാപനച്ചടങ്ങിലാണ് പുരസ്‌കാരം നല്കിയത്. പ്രശസ്തിപത്രവും, ഫലകവും, … Read More




