പരതൂര്‍ വൈദ്യനാഥ ക്ഷേത്രത്തില്‍ ഉത്തരം വെയ്പ്പ് മേയ് എട്ടിന്
പാലക്കാട് ജില്ലയിലെ പള്ളിപ്പുറം പരുതൂര്‍ ശ്രീ വൈദ്യനാഥ ക്ഷേത്രത്തിലെ(മഹാദേവ ക്ഷേത്രം) പുതായി പണിയുന്ന ശ്രീകോവിലിന്റെ ഉത്തരം വെയ്പ് മെയ് 8 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് ശേഷം ഗുരുവായൂര്‍ സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായാണന്‍ നിര്‍വഹിക്കും. … Read More




