ഭാഗവത ധര്‍മ്മസൂയത്തിന് നാളെ സമാരംഭം

നിത്യജീവിതത്തില്‍ ഭാഗവതധര്‍മ്മത്തിന്റെ പ്രായോഗിക പ്രസക്തിയെ വിളിച്ചോതുന്ന ഭാഗവത ധര്‍മ്മസൂയം നാളെ സെപ്തംബര്‍ 24 ന് ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷനാകും. വേദ ഗവേഷണകേന്ദ്രം മുന്‍ അദ്ധ്യക്ഷന്‍ … Read More

അനുഷ്ഠാനങ്ങളില്‍ ഉച്ഛനീചത്വങ്ങളില്ല; മൗനയോഗി സ്വാമി ഹരിനാരായണന്‍

തൃശൂര്‍: സനാതനധര്‍മ്മാനുഷ്ഠാനങ്ങളില്‍ ഉച്ഛനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ഫ്രീ ലൈഫ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന വിശ്വ സനാതന ധര്‍മ്മ വേദി സംസ്ഥാന നേതൃ ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ഓരോ സമൂഹവും … Read More

വാരിക്കുഴികള്‍ക്ക് വിട,ആനകള്‍ക്ക് തുണയായി യന്ത്രഗജം

കാട്ടില്‍ വാരിക്കുഴികളുണ്ടാക്കി അതില്‍ വീഴുന്ന ആനക്കുട്ടികളെ പിടിച്ച് നാട്ടിലെത്തിച്ച് കൊടിയ പീഢനങ്ങള്‍ നടത്തി മെരുക്കിയെടുക്കുന്ന നാട്ടുനടപ്പിനു പകരം റോബോട്ടിക്ക് ആനയെ വാങ്ങി താന്ത്രിക വിധിപ്രകാരം ക്ഷേത്രത്തില്‍ നടയിരുത്തിക്കൊണ്ട് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശര്‍ ജില്ലയിലെ വടക്കേക്കാട് പദ്മനാഭപുരം ക്ഷേത്രം. സെപ്തംബര്‍ 14ന് … Read More

ആഘോഷങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടരുത്; ബ്രഹ്‌മര്‍ഷി മോഹന്‍ജി

ഗുരുവായൂര്‍:മാറുന്ന കാലഘട്ടത്തിലും മാറാതെ നില്‍ക്കേണ്ട ശാശ്വതമൂല്യങ്ങളെ നമ്മൈ ഓര്‍മപ്പെടുത്തുന്നതാണ് ഉത്സവങ്ങളെന്ന് മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബ്രഹ്‌മര്‍ഷി മോഹന്‍ജി അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ സഞ്ജീവനി ഓണാഘോഷവും സത്സംഗവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ ആഘോഷിക്കുമ്പോള്‍ മാത്രമാണ് ആഘോഷങ്ങള്‍ കാലാതിവര്‍ത്തികളായി … Read More