ബാബ; വിശ്വമാനവീകതയുടെ സേവനമാതൃക- കൈതപ്രം
ഗുരുവായൂര്‍: വിശ്വമാനവീകതയുടെ മൂര്‍ത്തരൂപമാണ് സത്യസായി ബാബയുടെ സേവനമാതൃകയെന്ന് പത്മശ്രീ കൈതപ്രം ദാമോധരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. സത്യസായി ബാബയുടെ ശതാബ്ദി ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്ന ഗുരുവായൂര്‍ നൃത്തോത്സവത്തിന്റെ സമാപന സമ്മേളന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ … Read More




