മഹാമാഘോത്സവത്തിന്റെ കര്‍മ്മസൈനികര്‍ക്ക് പൂരനഗരിയുടെ ആദരം
സനാതാന ധര്‍മ്മത്തിന്റെ കാലാനുസൃതമായ നവീകരണമായി തിരുനാവയയില്‍ സംഭവിച്ച മഹാമഘോത്സവത്തിനായി അഹോരാത്രം അദ്ധ്വാനിച്ച തൃശ്ശൂരില്‍ നിന്നുള്ള പ്രവര്‍ത്തര്‍ക്ക് തൃശ്ശൂര്‍ പൗരാവലി സ്വീകരണം നല്‍കുന്നു. ഫെബ്രുവരി 7ന് വൈകുന്നേരം 4 മണിക്ക് പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന സ്വീകരണച്ചടങ്ങിള്‍ മഹാണ്ഡലേശ്വര്‍ ശ്രീമദ് സ്വാമി ആനന്ദവനം ഭാരതി … Read More




