മഹാമാഘോത്സവത്തിന്റെ കര്‍മ്മസൈനികര്‍ക്ക് പൂരനഗരിയുടെ ആദരം

Spread the love

സനാതാന ധര്‍മ്മത്തിന്റെ കാലാനുസൃതമായ നവീകരണമായി തിരുനാവയയില്‍ സംഭവിച്ച മഹാമഘോത്സവത്തിനായി അഹോരാത്രം അദ്ധ്വാനിച്ച തൃശ്ശൂരില്‍ നിന്നുള്ള പ്രവര്‍ത്തര്‍ക്ക് തൃശ്ശൂര്‍ പൗരാവലി സ്വീകരണം നല്‍കുന്നു. ഫെബ്രുവരി 7ന് വൈകുന്നേരം 4 മണിക്ക് പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന സ്വീകരണച്ചടങ്ങിള്‍ മഹാണ്ഡലേശ്വര്‍ ശ്രീമദ് സ്വാമി ആനന്ദവനം ഭാരതി പങ്കെടുക്കന്ന ചടങ്ങില്‍ ഉത്സവത്തിന്റെ ചീഫ് കോഡിനേറ്റര്‍ കെ കേശവദാസ്, മീഡിയ കണ്ടന്റ് കോര്‍ഡിനേറ്റര്‍ ജയരാജ് മിത്ര, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ സുമിത മേനോന്‍, മീഡിയ കോര്‍ഡിനേറ്റര്‍ നദീഷ് കരീമഠത്തില്‍, മീഡിയ ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍ വിനായക് പരമേശ്വരന്‍, ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ദീപു കെ ദിവാകരന്‍, മീഡിയ അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ എന്നിവരെ സ്വീകരിച്ചാദരിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *