ഇനി മഴ നനയില്ല,വഴുതി വീഴില്ല.പുതിയ നടപ്പന്തലായി
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിക്കെട്ടിന്‍റെ കവാടത്തില്‍ നിന്ന് ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭത്തിനടുത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിന്‍റെ വിഷമം തീര്‍ത്തുകൊണ്ട് അവിടെ പുതിയ നടപ്പന്തല്‍ ഉയരുന്നു. വടക്കേ നടിയിലെയും കിഴക്കേ നടയിലേയും നടപ്പന്തലുകളെ ബന്ധിപ്പിക്കുന്നതാണ് ഇപ്പോള്‍ പണിയുന്ന നടപ്പുര. തിരക്കുള്ള ദിവസങ്ങളില്‍ ഈ പ്രവേശന … Read More




