സമര്‍പ്പണത്തിന്‍റെ ദ്വാരകാകവാടം
ശ്രീകൃഷ്ണഭഗവാന്‍റെ ദ്വാരകാപുരിയുടെ ഓര്‍മ്മയുണര്‍ത്തുന്ന പുതിയ നടപ്പുരയും പ്രവേശനകവാടവും കണ്ടും കേട്ടും ഭക്തരെല്ലാം സന്തോഷിക്കുകയാണ്. നിലവില്‍ ക്ഷേത്രത്തിന് പുറത്തുള്ള നിര്‍മ്മിതികളില്‍ ഏറ്റവും തലയെടുപ്പും സൗന്ദര്യവുമുള്ള നിര്‍മ്മിതിയാണ് കിഴക്കേനടയിലെ പ്രവേശന ഗോപുരം. നൂറോ ഇരുനൂറോ മീറ്റര്‍ ഭൂമി ഏറ്റെടുത്ത് നടത്താനിടയുള്ള പുതിയ നിര്‍മ്മിതകള്‍ക്ക് ഒരു … Read More




