കഠോപനിഷത്ത്

ഉപനിഷത്തുകൾ എന്നറിയപ്പെടുന്ന പുരാതന ഭാരതീയ ദാർശനിക ശാഖയുടെ ഭാഗമായ ഒരു സംസ്കൃത ശാസ്ത്രീയ ഗ്രന്ഥമാണ്. കൃഷ്ണ യജുർവേദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇത് പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളിലൊന്നായി കണക്കാക്കപ്പെടുന്നു, ആഴത്തിലുള്ള ആത്മീയ ബോധനങ്ങൾക്കും തത്ത്വചിന്താപരമായ ഉൾക്കാഴ്ചകൾക്കും ഇത് ആദരിക്കപ്പെടുന്നു. ഒരു യുവ അന്വേഷകനായ നചികേതസും … Read More

ജൂൺ 19ന് 1.30ന് ക്ഷേത്രനട അടയ്ക്കും

ജൂൺ 19 ന് ബുധനാഴ്ച്ച ഗുരുവായൂർ ക്ഷേത്രം നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും. ക്ഷേത്രം ശ്രീകോവിലിന്റെ മേൽക്കൂരയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായാണ് ഇപ്രകാരം ക്ഷേത്രനട അടച്ചിടുന്നത്. അതേ സമയം വൈകിട്ട് പതിവുപോലെ നാലരയ്ക്ക് തന്നെ ക്ഷേത്രനട തുറക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ … Read More

കേരളത്തിലെ ബിസിനസ് ലാൻഡ്‌സ്‌കേപ്പ്: അവസരങ്ങളും വെല്ലുവിളികളും

“ദൈവത്തിൻ്റെ സ്വന്തം നാട്” എന്നറിയപ്പെടുന്ന കേരളം വിനോദസഞ്ചാരികളുടെ ഒരു സങ്കേതം മാത്രമല്ല, ബിസിനസ്സിനും സംരംഭകത്വത്തിനും വളർന്നുവരുന്ന ഒരു കേന്ദ്രം കൂടിയാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ സംസ്ഥാനം ഉയർന്ന സാക്ഷരതാ നിരക്ക്, ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനം, … Read More

ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഗുരുവായൂർ സന്ദർ ശിച്ചു

ഗുരുവായൂരിലെത്തിയ ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഡോ. പി.പി. വാവയ്ക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത ദേവസ്വം സാനിറ്ററി വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ വിഭാഗം ജീവനക്കാർക്കായുള്ള ക്ഷേമപദ്ധതികൾ, ആരോഗ്യ സംരക്ഷണം … Read More

ഗുരുവായൂരിൽ വൻ തിരക്ക്

ഗുരുവായൂർ: ജൂൺ 16 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ അസാധാരണമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു. രാവിലെത്തന്നെ ദർശനത്തിനുള്ള വരി കിഴക്കേ നടപ്പന്തലിൽ തുടങ്ങി തെക്ക്, പടിഞ്ഞാറ് നടപ്പാതകളും കഴിഞ്ഞ് പടിഞ്ഞാറെ നടയിലെ കെഎസ്ആർടിസി ഡിപ്പോയുടെ പിൻവശം വരെ എത്തിയിരുന്നു. രാത്രിയിലും വലിയ തിരക്കുണ്ടായി. … Read More

ഗുരുവായൂരിലെ ഇടത്തരികത്ത് കാവ്

ഇത് ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഒരു ഭഗവതി ക്ഷേത്രമാണ്. ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവർ ഇതിനെ സാധാരണഗതിയിൽ ഭഗവതികെട്ട് എന്നാണ് പറയുക. ഗുരുവായൂർ ക്ഷേത്രം ഇന്ന് കാണുന്ന രീതിയില് പ്രതിഷ്ഠിച്ച കാലത്തിനു മുന്നേ നിലവിൽ ഉണ്ടായിരുന്നതാണ് ഈ ഭഗവതികാവ്. കാവിലെ … Read More

ഗുരുവായൂരിലെ കൃഷ്ണനാട്ടം

കൃഷ്ണനാട്ടം, കേരളത്തിലെ ഒരു പ്രധാന അനുഷ്ടാന കലാരൂപമാണ്, ഇത് ഭഗവാൻ കൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്. 17-ആം നൂറ്റാണ്ടിൽ, കോഴിക്കോട് രാജാവായിരുന്ന സാമൂതിരി മാനവേദരാജാവിന്റെ കീഴിലാണ് ഈ കലാരൂപം രൂപം കൊണ്ടത്. ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിലെ വിവിധ … Read More

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

1200-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് വൈകുന്നേരം ആറു മണിയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ , … Read More

ശ്രീ ലളിതാ സഹസ്രനാമം

ലളിതാ സഹസ്രനാമം, ഹിന്ദു ദേവതയായ ശ്രീ ലളിതാദേവിയുടെ 1000 പേരുകൾ (സഹസ്രനാമം) ഉൾക്കൊള്ളുന്ന ഒരു സംസ്കൃത സ്തുതി ഗീത ഗ്രന്ഥമാണ്. ഈ ഗ്രന്ഥം പുരാതന ഇന്ത്യൻ ഗ്രന്ഥമായ ബ്രഹ്മാണ്ഡ പുരാണത്തിൻ്റെ ഭാഗമാണ്.ലളിത സഹസ്രനാമം ദേവിയുടെ ആയിരം നാമങ്ങൾ ചേർന്നതാണ്. ഓരോ നാമവും … Read More

നടപ്പന്തലുകളിൽ വിശ്രമത്തിന് വിലക്കില്ല

ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലുകളിൽ വിശ്രമിക്കുന്ന ഭക്തരെ എഴുന്നേൽപ്പിക്കരുതെന്ന് സെക്യൂരിറ്റി സൂപ്പർവൈസർക്കു കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ അറിയിച്ചു. നടപ്പന്തലുകളിൽ വിശ്രമിക്കുന്നവരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സുരക്ഷാ ജീവനക്കാർ … Read More