കെ ജി സുകുമാരൻ മാസ്റ്റർ അന്തരിച്ചു

ചാവക്കാട് സർക്കാർ സ്കൂളുകളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന മാസ്റ്റർ , ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള അഴുക്കുച്ചാൽ പദ്ധതിയ്ക്കു വേണ്ടി ദീർഘക്കാലം നിയമയുദ്ധം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തൻ്റെ സമ്പാദ്യം മുഴുവനും ഇത്തരം സാമൂഹ്യ പ്രവർത്തനത്തിനായി നീക്കി വെച്ചു.സംസ്കാരം … Read More

സഞ്ജീവനത്തിന്റെ കാൽ നൂറ്റാണ്ട്

“സമ്യക് “ആയ(ശരിയായ) ജീവിതമാണ് സഞ്ജീവനം. അതിന് നമ്മെ പ്രാപ്തമാക്കുന്നതെന്തോ അതാണ് സഞ്ജീവനി. വ്യക്തികളെ ശരിയായ ജീവിതം പരിശീലിപ്പിച്ചുകൊണ്ട് ഗുരുവായൂരിലെ സായി സഞ്ജീവനി ട്രസ്റ്റ്‌ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ആതുര പരിചണം,അദ്ധ്യാത്മിക പ്രവർത്തനം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ഊന്നി കൊണ്ടായിരുന്നു പ്രവർത്തനം. … Read More

ധന്യമീ ദീപസ്തംഭ പരിസരം

അമ്പത് വർഷം മുന്നേ ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധ തൊഴാൻ വളരെ കുറച്ചു പേരേ ഉണ്ടാകുമായിരുന്നുള്ളൂ. ക്ഷേത്രത്തിലെ അഗ്നിബാധയും പുനർനിർമ്മാണവും കഴിഞ്ഞ ശേഷം ക്രമേണ തിരക്ക് വർദ്ധിച്ചപ്പോൾ കുറേയാളുകൾ കൊടിമരത്തിനു സമീപം നിന്ന് തൊഴുവാൻ തുടങ്ങി. അപ്പോഴും സ്വയം അശുദ്ധിതോന്നിയിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും … Read More