വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിജയന്തി ആഘോഷിച്ചു

ഗുരുവായൂര്‍ : ശ്രീമദ് ഭാഗവതം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളില്‍ അനുപേക്ഷണീയമായിത്തീര്‍ത്ത ഭക്തശിരോമണി വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിയുടെ 144-ാം ജയന്തി മമ്മിയൂര്‍ ഷിര്‍ദ്ദിസായിമന്ദിരത്തില്‍ ആഘോഷിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടേയും സായി സഞ്ജീവനിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍നടന്ന ചടങ്ങില്‍ വാഴക്കുന്നം തിരുമേനിയുടെ ഛായചിത്രത്തില്‍ … Read More

സത്യസായിബാബ സമാധിദിനം ആചരിച്ചു

ഗുരുവായൂര്‍: ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ 14-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ആചരിച്ചു. രാവിലെ ഓംകാരം സുപ്രഭാതം , ഭജന, മഹാഭിഷേകം അന്നദാനം എന്നിവയുണ്ടായിരുന്നു. ശ്രീ സത്യസായി ബാബയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ചടങ്ങില്‍ സായി … Read More

ഹൈന്ദവശാക്തീകരണത്തിന് കാലമായി; സ്വാമി ആനന്ദവനം ഭാരതി മഹാരാജ്

ഗുരുവായൂര്‍: സനാതന ധര്‍മ്മത്തിന്റെ ശക്തി പ്രകടിതമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നതെന്ന് കാളികാ പീഠം ജുനാ അഖാഡ കേരളത്തിന്റെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രസ്താവിച്ചു. ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഗുരുവായൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ … Read More

ഡോ. ജയന്തി അത്തിക്കലിന് വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരം

ഗുരുവായൂരിലെ അത്തിക്കല്‍ കുടുംബാംഗമായ ഡോ. ജയന്തിഅത്തിക്കല്‍  ഉത്തര്‍പ്രദേശിലെ മലയാളി അസോസിയേഷന്റെ 2025 ലെ വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ ഗാസിയാബാദിലുള്ള ഫാര്‍മകോപ്പിയ കമ്മീഷന്‍ ഫോര്‍ … Read More

സ്വാമി മൃഡാനന്ദ പുരസ്‌കാരം ആചാര്യശ്രീ രാജേഷിന്

ത്രിശൂര്‍ : ആറാട്ടുപഴ സനാതന ധര്‍മ പരിഷത്തിന്റെ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരത്തിന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ് അര്‍ഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 11 ശനിയാഴ്ച രാവിലെ … Read More

മൗനയോഗി സ്വാമി ഹരിനാരായണന് ആദരം

മസ്‌ക്കറ്റ് കോളേജ് ഓഫ് സ്റ്റഡീസ് & ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ നടന്ന ഏഷ്യന്‍ അറബ് കണ്‍വെന്‍ഷനില്‍ ഏഷ്യ അറബ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ഡോ. സന്തോഷ് ഗീവറില്‍ നിന്നും മൗനയോഗി സ്വാമി ഹരിനാരായണന്‍ ആദരം ഏറ്റുവാങ്ങുന്നു, ഇന്‍വെസ്റ്റ് ഒമാന്‍ ഡയറക്ടര്‍ ജനറല്‍ … Read More