ധ്യാനം വ്യക്തിവികാസത്തിന്; സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി

ഗുരുവായൂര്‍: ധ്യാനം മനുഷ്യന്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും, ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയ യാണെന്ന് വിശ്വകര്‍മ്മകുല പീഠാധീശ്വര്‍ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ഇന്റെര്‍ നാഷ്ണല്‍ മെഡിറ്റേഷന്‍ ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

സത്യസായീജയന്തിക്ക് മാറ്റുകൂട്ടി സായീരവ ആരവം

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു . ഭഗവാന്‍ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 99 ഗായകര്‍ ഒരുമിച്ച് ആരവഗാനമായി പാടി തയ്യാറാക്കിയ സായീരവം എന്ന ഗാനം റീലീസ് ചെയ്തുകൊണ്ട് ബഹു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഭഗവാന്റെ പിറന്നാളാഘോഷങ്ങള്‍ … Read More

ശ്രീ സത്യസായി ജയന്തിയിൽ സായീരവം

ഗുരുദക്ഷിണയായി ലോക റെക്കോർഡ് ഗാനസമർപ്പണം , ‘ *സായീരവം ” ആയി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 99-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നവമ്പർ 23 ന് ആഘോഷിക്കും. … Read More

എൻ.എം.പണിക്കർ ബ്രൂണായ് ഓണററി ട്രേഡ് കമ്മീഷണർ

എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ സ്ഥാപക ചെയർമാനും വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയണിൻ്റെ ഗുഡ്‌വിൽ അംബാസഡറുമായ എൻ.എം.പണിക്കർ, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലെ  ബ്രൂണായ് ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി. ബ്രൂണെയിലെയും ഇന്ത്യയിലെയും ഗവൺമെൻ്റുകൾ നൽകുന്ന ഈ … Read More

സത്യാഗ്രഹസ്മരണയില്‍ ഗുരുവായൂര്‍

 സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍  പുഷ്പാര്‍ച്ചന ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 93 ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സമര സ്മരണ പുതുക്കി. ഗുരുവായൂര്‍ കിഴക്കേ നട സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു … Read More

താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരിയുടെ 118-ാംജയന്തി ആഘോഷിച്ചു

ഭക്തകവിയും ഭാഗവത സപ്താഹ ആചാര്യനുമായിരുന്ന താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ (മുരളി) 118-ാം ജയന്തി വിവിധ പരിപാടികളോടെ മമ്മിയൂര്‍ സായി മന്ദിരത്തില്‍ ആഘോഷിച്ചു. അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജയന്തി ആഘോഷം ഭാഗവത ആചാര്യന്‍ സി .പി.നായര്‍ ഉദ്ഘാടനം … Read More

തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി

ജയപ്രകാശ് കേശവന്‍. ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം … Read More