കേളപ്പജി പുരസ്‌കാരം പി.വി.ചന്ദ്രന്
ഗുരുവായൂര്‍ ക്ഷേത്രപ്രേവശന സത്യാഗ്രഹ സ്മാരകസമിതിയുടെ 2023 ലെ കേളപ്പജി പുരസ്‌കാരത്തിന് പി.വി.ചന്ദ്രനെ തെരഞ്ഞെടുത്തു. ദേശീയ പ്രസ്ഥാനവുമായി ചേര്‍ന്ന രാ്ര്രഷ്ടീയ-സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന്‍ നേതൃത്വം കൊടുത്ത മാതൃഭൂമി പത്രത്തിന്റെ സാരഥി എന്ന നിലയിലും വാണജ്യ-സേവന രംഗത്തെ ശക്തമായ സാന്നിധ്യമെന്ന നിലയിലും അര നൂറ്റാണ്ടലധികമായുള്ള … Read More




