ആര്‍ എസ് എസ് കാര്യകര്‍ത്താവ് ഒ പി ഗോപാലന് ശ്രദ്ധാഞ്ജലി
അന്തരിച്ച മുതിര്‍ന്ന ആര്‍ എസ് എസ് കാര്യകര്‍ത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂര്‍ സ്ഥാനീയ സമിതി അനുസ്മരിച്ചു.സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളുമാണ് ശ്രീ ഗോപാലനെ മറ്റ് സംഘപരിവാര്‍ നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാക്കിയത്. കുട്ടിക്കാലം മുതല്‍ ആര്‍ എസ് … Read More




