ലക്ഷ്മീസാന്നിധ്യത്തിന്‍റെ ഇല്ലം നിറ
സംസ്‌കൃതഭാഷയിലെ ഇല് എന്നതില്‍ നിന്നാണ് ഇല്ലം എന്ന വാക്കുണ്ടായത്. ”ഇലതി” എന്നാല്‍ കിടക്കുക, ഉറങ്ങുക എന്നൊക്കെയാണ് അര്‍ത്ഥം. ഇല്ലം എന്നാല്‍ ഉറങ്ങുന്ന ഇടം, വീട് എന്നെല്ലാം മനസ്സിലാക്കാം. വീടിനെ നിറയ്ക്കുകയാണ് ഇല്ലം നിറ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരിതങ്ങളെ വീട്ടില്‍ നിന്ന് … Read More




