വാരിക്കുഴികള്‍ക്ക് വിട,ആനകള്‍ക്ക് തുണയായി യന്ത്രഗജം

കാട്ടില്‍ വാരിക്കുഴികളുണ്ടാക്കി അതില്‍ വീഴുന്ന ആനക്കുട്ടികളെ പിടിച്ച് നാട്ടിലെത്തിച്ച് കൊടിയ പീഢനങ്ങള്‍ നടത്തി മെരുക്കിയെടുക്കുന്ന നാട്ടുനടപ്പിനു പകരം റോബോട്ടിക്ക് ആനയെ വാങ്ങി താന്ത്രിക വിധിപ്രകാരം ക്ഷേത്രത്തില്‍ നടയിരുത്തിക്കൊണ്ട് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശര്‍ ജില്ലയിലെ വടക്കേക്കാട് പദ്മനാഭപുരം ക്ഷേത്രം. സെപ്തംബര്‍ 14ന് … Read More

ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി പി.എസ് മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മൈസൂര്‍ സ്വദേശി ഗോപാല്‍ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം … Read More

ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം

ഗുരുവായൂര്‍ ആനത്തറവാട്ടിലെ കൊമ്പന്‍ ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം. ഒന്നര പതിറ്റാണ്ടു മുന്നെ കഷ്ടകാലത്തിന് തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പിന് കൊണ്ടുപോയതാണ്. അവിടെ വെച്ച് എന്തോ കാരണത്താല്‍ ശങ്കരനാരായണന്‍ ഒന്നു വിരണ്ടോടി. ആന പേടിച്ചോടിയാലും കോപിച്ചോടിയാലും ജനത്തിന് ഒരുപോലെയാണല്ലോ. കീരീടം സിനിമയിലെ സേതുവിനെപ്പോലെയല്ലെങ്കിലും … Read More

ഗുരുവായൂര്‍ ദേവസ്വം ഗജദിനം ആചരിച്ചു

ലോക ഗജദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും ആനപ്പാപ്പാൻമാർക്ക് ബോധവൽക്കരണ ശിൽപശാലയും നടത്തി. വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പ0ന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയായിരു – ന്നു പരിപാടി.ദേവസ്വത്തിലെ മികച്ച പാപ്പാൻമാരെ ചടങ്ങിൽ ആദരിച്ചു. കേരള … Read More

ഗുരുവായൂരിൽ വൻ തിരക്ക്

ഗുരുവായൂർ: ജൂൺ 16 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ അസാധാരണമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു. രാവിലെത്തന്നെ ദർശനത്തിനുള്ള വരി കിഴക്കേ നടപ്പന്തലിൽ തുടങ്ങി തെക്ക്, പടിഞ്ഞാറ് നടപ്പാതകളും കഴിഞ്ഞ് പടിഞ്ഞാറെ നടയിലെ കെഎസ്ആർടിസി ഡിപ്പോയുടെ പിൻവശം വരെ എത്തിയിരുന്നു. രാത്രിയിലും വലിയ തിരക്കുണ്ടായി. … Read More