ഭാഗവത രത്‌നം പുരസ്‌കാരം സമര്‍പ്പിച്ചു.

മുന്നൂറ്റി അറുപത്തിയഞ്ച് തവണ ഭാഗവതപാരായണ യജ്ഞം നടത്തിയ ഭാഗവതാചാര്യ ശ്രീമതി രുഗ്മിണി അന്തര്‍ജ്ജനത്തെ ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റ്, ഭാഗവതരത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചു. കഴിഞ്ഞ ഏഴു ദിവസമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവന്നിരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ സമാപനച്ചടങ്ങിലാണ് പുരസ്‌കാരം നല്കിയത്. പ്രശസ്തിപത്രവും, ഫലകവും, … Read More

ക്ഷേത്രകലാ പുരസ്‌കാരം കലാമണ്ഡലം രാമച്ചാക്യാര്‍ക്ക്

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം കൂടിയാട്ടം ആചാര്യന്‍ കലാമണ്ഡലം രാമച്ചാക്യാര്‍ക്ക് സമ്മാനിക്കും. കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും ഫലകവും … Read More

ഗുരുവായൂരിലെ കൃഷ്ണനാട്ടം

കൃഷ്ണനാട്ടം, കേരളത്തിലെ ഒരു പ്രധാന അനുഷ്ടാന കലാരൂപമാണ്, ഇത് ഭഗവാൻ കൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്. 17-ആം നൂറ്റാണ്ടിൽ, കോഴിക്കോട് രാജാവായിരുന്ന സാമൂതിരി മാനവേദരാജാവിന്റെ കീഴിലാണ് ഈ കലാരൂപം രൂപം കൊണ്ടത്. ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിലെ വിവിധ … Read More

കൃഷ്ണകുമാർ, ചിത്രകലയിലെ മയിൽപീലിത്തിളക്കം

കൃഷ്ണകുമാർ ഗുരുവായൂർ എന്നാൽ അത്‌ കെ.യു.കൃഷ്ണകുമാറാണ്, ചിത്രകാരൻ കൃഷ്ണകുമാർ.അദ്ധ്യാത്മിക-സാംസ്കാരിക പൈതൃകത്തിനു പേരുകേട്ട നഗരമായ ഗുരുവായൂരിൽ ജനിച്ച കൃഷ്ണകുമാർ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിൽ ആദ്യകാലം മുതൽ താൽപര്യം വളർത്തിയെടുത്തു. അതിവിശാലമായ വിശദാംശങ്ങളും അസാധാരണമായ നിറങ്ങളും, അതിന്റെ നൈസർഗികമായ സങ്കേതങ്ങളും സവിശേഷതയുള്ള പരമ്പരാഗത കേരളത്തിന്റെ … Read More

കലാപ്രകടനത്തിന്റെ പ്രപഞ്ച വേദി

ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തേയ്ക്ക് നടന്ന ടുക്കുമ്പോൾ കേൾക്കുന്ന ജനാരവത്തിൽ പലപ്പോഴും ഒരു സംഗീതത്തിന്റെ പശ്ചാത്തലം ഉണ്ടാകും. അടുത്തെത്തിയാൽ at ഒരു പക്ഷെ ഉച്ചസ്ഥായിയാകും. സമീപത്തുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വെദിയിലെ കലാസാംസ്കാരിക പ്രകടനങ്ങളിൽ നിന്നാണ് ആ സംഗീതപ്രവാഹം. ശാസ്ത്രീയ നൃത്തത്തിനും സംഗീതത്തിനും പേരുകേട്ട … Read More

സഞ്ജീവനത്തിന്റെ കാൽ നൂറ്റാണ്ട്

“സമ്യക് “ആയ(ശരിയായ) ജീവിതമാണ് സഞ്ജീവനം. അതിന് നമ്മെ പ്രാപ്തമാക്കുന്നതെന്തോ അതാണ് സഞ്ജീവനി. വ്യക്തികളെ ശരിയായ ജീവിതം പരിശീലിപ്പിച്ചുകൊണ്ട് ഗുരുവായൂരിലെ സായി സഞ്ജീവനി ട്രസ്റ്റ്‌ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ആതുര പരിചണം,അദ്ധ്യാത്മിക പ്രവർത്തനം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ഊന്നി കൊണ്ടായിരുന്നു പ്രവർത്തനം. … Read More