മാടമ്പ് അനുസ്മരണം ജൂൺ 2 ന് നടക്കും

ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണം 2024 ജൂണ്‍ 2 ന് വൈകുന്നേരം 4 മണിക്ക് ഗുരുവായൂര്‍ വടക്കേ നടയിലുള്ള കൃഷ്ണവത്സം റീജന്‍സിയില്‍ വെച്ച് നടക്കും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉൽഘാടനം ചെയ്യും. ഈ … Read More

കൃഷ്ണകുമാർ, ചിത്രകലയിലെ മയിൽപീലിത്തിളക്കം

കൃഷ്ണകുമാർ ഗുരുവായൂർ എന്നാൽ അത്‌ കെ.യു.കൃഷ്ണകുമാറാണ്, ചിത്രകാരൻ കൃഷ്ണകുമാർ.അദ്ധ്യാത്മിക-സാംസ്കാരിക പൈതൃകത്തിനു പേരുകേട്ട നഗരമായ ഗുരുവായൂരിൽ ജനിച്ച കൃഷ്ണകുമാർ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിൽ ആദ്യകാലം മുതൽ താൽപര്യം വളർത്തിയെടുത്തു. അതിവിശാലമായ വിശദാംശങ്ങളും അസാധാരണമായ നിറങ്ങളും, അതിന്റെ നൈസർഗികമായ സങ്കേതങ്ങളും സവിശേഷതയുള്ള പരമ്പരാഗത കേരളത്തിന്റെ … Read More

സഞ്ജീവനത്തിന്റെ കാൽ നൂറ്റാണ്ട്

“സമ്യക് “ആയ(ശരിയായ) ജീവിതമാണ് സഞ്ജീവനം. അതിന് നമ്മെ പ്രാപ്തമാക്കുന്നതെന്തോ അതാണ് സഞ്ജീവനി. വ്യക്തികളെ ശരിയായ ജീവിതം പരിശീലിപ്പിച്ചുകൊണ്ട് ഗുരുവായൂരിലെ സായി സഞ്ജീവനി ട്രസ്റ്റ്‌ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ആതുര പരിചണം,അദ്ധ്യാത്മിക പ്രവർത്തനം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ഊന്നി കൊണ്ടായിരുന്നു പ്രവർത്തനം. … Read More