യജമാനപുരിയില്‍നിന്ന് യജ്ഞതീരത്തേയ്ക്ക്
മാമാങ്കമെന്നാല്‍ മലയാളികളുടെ ധാരണ അത് യുദ്ധചരിത്രമാണെന്നാണ്. ചരിത്രത്തിലെ നന്മകളും സംസ്‌കാരവും വിജ്ഞാന പൈതൃകങ്ങളും സ്‌കുളുകളില്‍ പഠിപ്പിക്കാതെ യുദ്ധചരിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇതിന് കാരണം. അടിസ്ഥാനപരമായി മാമാങ്കം എന്ന ‘മഹാമാഘം’ അദ്ധ്യാത്മികമായ സാമൂഹികാചാരമാണ്. സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള പോര് തുടങ്ങിയതെല്ലാം … Read More




