വാരിക്കുഴികള്‍ക്ക് വിട,ആനകള്‍ക്ക് തുണയായി യന്ത്രഗജം

കാട്ടില്‍ വാരിക്കുഴികളുണ്ടാക്കി അതില്‍ വീഴുന്ന ആനക്കുട്ടികളെ പിടിച്ച് നാട്ടിലെത്തിച്ച് കൊടിയ പീഢനങ്ങള്‍ നടത്തി മെരുക്കിയെടുക്കുന്ന നാട്ടുനടപ്പിനു പകരം റോബോട്ടിക്ക് ആനയെ വാങ്ങി താന്ത്രിക വിധിപ്രകാരം ക്ഷേത്രത്തില്‍ നടയിരുത്തിക്കൊണ്ട് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശര്‍ ജില്ലയിലെ വടക്കേക്കാട് പദ്മനാഭപുരം ക്ഷേത്രം. സെപ്തംബര്‍ 14ന് … Read More

 വനിതകള്‍ക്ക്  സോപ്പുനിര്‍മ്മാണ സൗജന്യ പരിശീലനം നടത്തി.

വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ അവരെ പരിചരിക്കുന്നവര്‍ വിധവകള്‍ വനിത സ്വയം തൊഴില്‍സംരംഭകര്‍ എന്നിവര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച് ആയുര്‍വേദ സോപ്പുകളുടെ നിര്‍മ്മാണ സൗജന്യ പരിശിലനം ഗുരുവായൂരില്‍ … Read More

ആയുര്‍വേദ സോപ്പുനിര്‍മ്മാണ സൗജന്യപരിശീലനം

ഭിന്നശേഷിക്കാര്‍, അവരെ പരിചരിക്കുന്നവര്‍, വിധവകള്‍, വനിത സ്വയം തൊഴില്‍സംരംഭകര്‍, എന്നിവര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ചഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ആയുര്‍വേദ സോപ്പുനിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 2024ഓക്ടോബര്‍ 19 ന് ഗുരുവായൂരിലാണ് പരിശിലനം നല്‍കുക. ഈ … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More