പരിസ്ഥിതിദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദനതൈകള്‍ നല്‍കി

ഗുരുവായൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചന്ദനതൈകള്‍ വിതരണം ചെയ്തു. വൃക്ഷബോധ സംസ്‌കാരം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി സായി സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ‘ഹരിത ഗീത ‘ പദ്ധതിയുടെ … Read More

തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി

ജയപ്രകാശ് കേശവന്‍. ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം … Read More

 വനിതകള്‍ക്ക്  സോപ്പുനിര്‍മ്മാണ സൗജന്യ പരിശീലനം നടത്തി.

വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ അവരെ പരിചരിക്കുന്നവര്‍ വിധവകള്‍ വനിത സ്വയം തൊഴില്‍സംരംഭകര്‍ എന്നിവര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച് ആയുര്‍വേദ സോപ്പുകളുടെ നിര്‍മ്മാണ സൗജന്യ പരിശിലനം ഗുരുവായൂരില്‍ … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More