ഡോ. ജയന്തി അത്തിക്കലിന് വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരം

ഗുരുവായൂരിലെ അത്തിക്കല്‍ കുടുംബാംഗമായ ഡോ. ജയന്തിഅത്തിക്കല്‍  ഉത്തര്‍പ്രദേശിലെ മലയാളി അസോസിയേഷന്റെ 2025 ലെ വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ ഗാസിയാബാദിലുള്ള ഫാര്‍മകോപ്പിയ കമ്മീഷന്‍ ഫോര്‍ … Read More

തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി

ജയപ്രകാശ് കേശവന്‍. ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More

ആ ജാതിയേത് മതമേത് മനുഷ്യനേത്‌

”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന ഗുരുദേവവാക്യം അദ്ധ്യാത്മിക വേദികളേക്കാള്‍ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലാണ് മുഴങ്ങാറുള്ളത്. സ്വാഭാവികമായും എന്താണ് ഇതുകൊണ്ട് ഗുരുദേവന്‍ ഉദ്ദേശിക്കുന്നത് എന്ന ചിന്ത ആര്‍ക്കും വരേണ്ടതാണ്. അദ്ദേഹം പറയുന്നത് മനുഷ്യന് ഒരു ജാതിയേ … Read More

ഭൂമിയുടെ അത്ഭുതകരമായ അന്തർഭാഗം

ഭൂമിയുടെ ആന്തരിക ഭാഗം നമ്മുടെ ഗ്രഹത്തിലെ ഏറ്റവും നിഗൂഢവും മനസ്സിലാക്കാത്തതുമായ ഒരു പ്രദേശമാണ്. ഭൂമിയുടെ ഘടന, ഭൗമശാസ്ത്രം, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവ മനസ്സിലാക്കുന്നതിന് ഈ മേഖല നിർണായകമാണ്. ഭൂമിയുടെ ഉൾഭാഗം പല പാളികളാൽ നിർമ്മിതമാണ്. ഓരോന്നിനും വ്യത്യസ്‌ത ഗുണങ്ങളുണ്ട്. പുറംതോട്: 5-70 … Read More