യജമാനപുരിയില്‍നിന്ന് യജ്ഞതീരത്തേയ്ക്ക്

മാമാങ്കമെന്നാല്‍ മലയാളികളുടെ ധാരണ അത് യുദ്ധചരിത്രമാണെന്നാണ്. ചരിത്രത്തിലെ നന്മകളും സംസ്‌കാരവും വിജ്ഞാന പൈതൃകങ്ങളും സ്‌കുളുകളില്‍ പഠിപ്പിക്കാതെ യുദ്ധചരിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇതിന് കാരണം. അടിസ്ഥാനപരമായി മാമാങ്കം എന്ന ‘മഹാമാഘം’ അദ്ധ്യാത്മികമായ സാമൂഹികാചാരമാണ്. സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള പോര് തുടങ്ങിയതെല്ലാം … Read More

സത്യസായീജയന്തിക്ക് മാറ്റുകൂട്ടി സായീരവ ആരവം

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു . ഭഗവാന്‍ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 99 ഗായകര്‍ ഒരുമിച്ച് ആരവഗാനമായി പാടി തയ്യാറാക്കിയ സായീരവം എന്ന ഗാനം റീലീസ് ചെയ്തുകൊണ്ട് ബഹു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഭഗവാന്റെ പിറന്നാളാഘോഷങ്ങള്‍ … Read More

ശ്രീ സത്യസായി ജയന്തിയിൽ സായീരവം

ഗുരുദക്ഷിണയായി ലോക റെക്കോർഡ് ഗാനസമർപ്പണം , ‘ *സായീരവം ” ആയി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 99-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നവമ്പർ 23 ന് ആഘോഷിക്കും. … Read More

 വനിതകള്‍ക്ക്  സോപ്പുനിര്‍മ്മാണ സൗജന്യ പരിശീലനം നടത്തി.

വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ അവരെ പരിചരിക്കുന്നവര്‍ വിധവകള്‍ വനിത സ്വയം തൊഴില്‍സംരംഭകര്‍ എന്നിവര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച് ആയുര്‍വേദ സോപ്പുകളുടെ നിര്‍മ്മാണ സൗജന്യ പരിശിലനം ഗുരുവായൂരില്‍ … Read More

മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളൽ

ഗുരുവായുർ ഷിർദ്ദിസായി മന്ദിരത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ സപ്താഹ വേദിയിൽ മണലൂർ ഗോപിനാഥ്  ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോള്‍

ആര്‍ എസ് എസ് കാര്യകര്‍ത്താവ് ഒ പി ഗോപാലന് ശ്രദ്ധാഞ്ജലി

അന്തരിച്ച മുതിര്‍ന്ന ആര്‍ എസ് എസ് കാര്യകര്‍ത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂര്‍ സ്ഥാനീയ സമിതി അനുസ്മരിച്ചു.സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളുമാണ് ശ്രീ ഗോപാലനെ മറ്റ് സംഘപരിവാര്‍ നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാക്കിയത്. കുട്ടിക്കാലം മുതല്‍ ആര്‍ എസ് … Read More

അഷ്ടമിരോഹിണിക്ക് വിപുലമായ ഒരുക്കങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിന് ഈ വര്‍ഷം വിപുലമായ തയ്യാറെടുപ്പുകൾ. .അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ … Read More