സ്വാതന്ത്ര്യത്തിന്റെ ഭൂതവും ഭാവിയും

ഭാരതം ബ്രീട്ടീഷുകാരില്‍ നിന്നും സ്വാതന്ത്രം നേടിയിട്ട് 77 വര്‍ഷമായിരിക്കുന്നു. 77 വര്‍ഷം എന്നത് ഒരു രാജ്യത്തിന്റെ ചരിത്രഗണനയില്‍ അത്രവലിയ കാലഘട്ടമല്ല. അതുകൊണ്ടുതന്നെ നാം നേടിയ സ്വാതന്ത്ര്യം എത്രത്തോളം സ്ഥായിയാണ് എന്നത് ചിന്തിക്കേണ്ടതുണ്ടതും അതിന്റെ ഭാവിയെ പരിരക്ഷിക്കേണ്ടതും ആവശ്യമാണ്. സത്യത്തില്‍ നിരന്തരമായ കടന്നുകയറ്റങ്ങളെ … Read More

രാമായണസെമിനാര്‍ രണ്ടാം ദിവസം

രാമായണത്തിന്‍റെ വൈവിധ്യമാർന്ന പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്ത് ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നടത്തുന്ന ദേശീയ സെമിനാറിന്‍റെ രണ്ടാം ദിവസം ശ്രദ്ധേയമായി. രാമായണത്തിലെ ഭക്തിയും കവിതയും എന്ന വിഷയം കാലടി സംസ്കൃത സർവ്വകലാശാലയിലെ മുൻ മലയാളം വകുപ്പ് മേധാവി പ്രൊഫ. എൻ. … Read More

പ്രൊഫ. എസ്.കെ വസന്തനെ ദേവസ്വം ആദരിച്ചു

എഴുത്തച്ഛൻ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ.എസ്.കെ. വസന്തനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിൽ തുടങ്ങിയ രാമായണം ദേശീയ സെമിനാർ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ആദരം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചു. … Read More

കർക്കടക വാവുബലി: ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തയിട്ടുണ്ട്. കർക്കടകവാവു ബലിദിനമായ ആഗസ്റ്റ് 3 ശനിയാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. കൂടുതൽ സുരക്ഷാ … Read More